Wednesday, October 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കുട്ടികളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ്; മാതാവിന് ജീവപര്യന്തം തടവ്

Palakkad News by Palakkad News
27 seconds ago
in PALAKKAD
0
കുട്ടികളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ്; മാതാവിന് ജീവപര്യന്തം തടവ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുട്ടികളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ്; മാതാവിന് ജീവപര്യന്തം തടവ്

പാലക്കാട്: മക്കളെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മാതാവിന് ശിക്ഷ വിധിച്ച്‌ കോടതി. നാല്‌ വർഷം മുൻപ് ഷൊർണൂരില്‍ നടന്ന കൊലപാതക്കേസിലാണ് ഇപ്പോള്‍ ശിക്ഷാ വിധി വന്നിരിക്കുന്നത്.

കേസിലെ പ്രതിയായ ഷൊർണൂർ നെടുങ്ങോട്ടൂർ പരിയംതടത്തില്‍ (24) ദിവ്യയെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവും 25000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

2021 നവംബർ 14നായിരുന്നു കേസിനാസ്പദമായ സംഭവം. കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഒന്നും നാലും വയസുള്ള രണ്ട് ആണ്‍മക്കളെയാണ് മാതാവായ ദിവ്യ ക്രൂരമായി കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞുങ്ങളെ തലയിണ കൊണ്ട് ശ്വാസംമുട്ടിച്ചാണ് ദിവ്യ കൊലപ്പെടുത്തിയത്. ഇതേത്തുടർന്ന് സ്വയം കൈമുറിച്ച്‌ ആത്മത്യ ചെയ്യാനും ദിവ്യ ശ്രമിച്ചു. ഭർത്താവിനോടും ഭർതൃമാതാവിനോടുമുള്ള പ്രശ്‍നങ്ങളാണ് ഈ ക്രൂരത ചെയ്യാൻ ദിവ്യയെ പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ദിവ്യ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു ഇവരെ സെൻട്രൽ ജയിലിൽ അടച്ചു

Previous Post

കലമാൻ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഉണ്ടായ അപകടം: ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
കുട്ടികളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ്; മാതാവിന് ജീവപര്യന്തം തടവ്

കുട്ടികളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ്; മാതാവിന് ജീവപര്യന്തം തടവ്

October 1, 2025
കലമാൻ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഉണ്ടായ അപകടം: ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കലമാൻ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഉണ്ടായ അപകടം: ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

October 1, 2025
രേഖകളില്ലാതെ കൈവശം വെച്ച 48 ലക്ഷം രൂപയുമായി യുവാക്കള്‍ പിടിയില്‍

രേഖകളില്ലാതെ കൈവശം വെച്ച 48 ലക്ഷം രൂപയുമായി യുവാക്കള്‍ പിടിയില്‍

September 30, 2025
മേലാമുറി മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് സ്ഫോടനം

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു

September 30, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News