Wednesday, May 21, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മോശമായ സേവനവും ബന്ദും കൂടിയായപ്പോൾ കന്നുകാലികളും ക്ഷീരകർഷകരും നരകയാതനയിൽ

Palakkad News by Palakkad News
4 years ago
in CHITTUR
0
മോശമായ സേവനവും ബന്ദും കൂടിയായപ്പോൾ കന്നുകാലികളും ക്ഷീരകർഷകരും  നരകയാതനയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മോശമായ സേവനവും ബന്ദും കൂടിയായപ്പോൾ കന്നുകാലികളും ക്ഷീരകർഷകരും  നരകയാതന അനുഭവിച്ചു.
ഇരുപത്തിനാല്  മണിക്കൂർ സേവനം ലഭ്യമാക്കിയതായി ജലസേചന വകുപ്പുമന്ത്രി ശ്രീ കെ. കൃഷ്ണൻകുട്ടി ഏതാനും ദിവസം മുൻപ് ഉത്ഘാടനം ചെയ്ത   ചിറ്റൂർ തത്തമംഗലം നഗരസഭയുടെ  ഭാഗമായി വരുന്ന മാതൃകാ മൃഗാശുപത്രിയിൽ  വളരെ  മോശമായ രീതിയിൽ നടത്തിവരുന്ന സേവനത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് നാടൻ പശു സംരക്ഷകനും ജൈവ കർഷകനുമായ എസ് .ഗുരുവായൂരപ്പൻ മുഖ്യമന്ത്രിക്കും മൃഗക്ഷേമ മന്ത്രിക്കും ജലവിഭവ മന്ത്രിക്കും പരാതി നൽകി.

ബന്ദ് ദിനത്തിൽ പടി  പൂട്ടി സ്ഥലം വിട്ട ഉദ്യോഗസ്ഥർ അടിയന്തിര കുത്തിവെപ്പ് എടുക്കേണ്ട കാളക്കുട്ടിയുൾപ്പെടെയുള്ള നിരവധി കന്നുകാലികൾക്കും വന്ധ്യം കരണം ചെയ്ത് കിടക്കുന്ന തെരുവ് നായകൾക്കും ശാപമായി മാറി.
 മൃഗ സംരക്ഷണ കർഷകർക്ക് ആശ്വാസമാവേണ്ട അടിയന്തിര സഹായം നൽകേണ്ട മാതൃകാ മൃഗാശുപത്രി ഇന്ന് സർക്കാരിന് കളങ്കമാവുന്നു. കൃത്യ സമയത്ത് എത്താത്ത സീനിയർ മൃഗ ഡോക്ടർമാർ ഉള്ള ഈ  സ്ഥാപനത്തിൽ വരുന്ന മൃഗ സംരക്ഷകർക്ക് കൃത്യമായ ചികിത്സ കിട്ടുന്നില്ല എന്നതോടൊപ്പം കുത്തിവയ്പ്പിനുള്ള മരുന്ന് പോലും വളരെ അകലെയുള്ള സ്വകാര്യ മരുന്ന് കടകളിൽനിന്ന് വലിയ വില വാങ്ങി നൽകേണ്ട  അവസ്ഥയാണിപ്പോഴുള്ളത്.  മാത്രമല്ല നിലവിലെ വനിതാ ഡോക്ടർക്ക് മുൻപുണ്ടായിരുന്ന വനിതാ ഡോക്ടറുടെ നിരുത്തരവാദിത്ത പരമായ ചികിത്സാ വിധി കൊണ്ട് ദാരുണമായ അവസ്ഥയിലെത്തിയ കാളക്കുട്ടിയെ സംരക്ഷിക്കുന്നതിന് പെടാപ്പാടുപെടുകയാണ്  ഗുരുവായൂരപ്പൻ.

Previous Post

കോവിഡ് 19: ജില്ലയില്‍ 4775 പേര്‍ ചികിത്സയില്‍

Next Post

കേരള ബാങ്കിൻ്റെ ഭരണ സമിതിയിലേയ്ക്ക് എ പ്രഭാകരൻ

Palakkad News

Palakkad News

Next Post
കേരള ബാങ്കിൻ്റെ  ഭരണ സമിതിയിലേയ്ക്ക്  എ പ്രഭാകരൻ

കേരള ബാങ്കിൻ്റെ ഭരണ സമിതിയിലേയ്ക്ക് എ പ്രഭാകരൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News