Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

വിളയോടി ശിവൻകുട്ടിക്കെതിരായ പോലീസ് നടപടി അന്യായം; പ്രതിഷേധവുമായി ഫ്രറ്റേണിറ്റി

Palakkad News by Palakkad News
4 years ago
in CHITTUR
0
വിളയോടി ശിവൻകുട്ടിക്കെതിരായ പോലീസ് നടപടി അന്യായം; പ്രതിഷേധവുമായി ഫ്രറ്റേണിറ്റി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിളയോടി ശിവൻകുട്ടിക്കെതിരായ പോലീസ് നടപടി അന്യായം; പ്രതിഷേധവുമായി ഫ്രറ്റേണിറ്റി

പാലക്കാട്:എൻ.സി.എച്ച്.ആർ.ഒ സംസ്ഥാന പ്രസിഡന്റും മനുഷ്യാവകാശ പ്രവർത്തകനുമായ വിളയോടി ശിവൻകുട്ടിക്കെതിരെ കള്ളക്കേസുകൾ ചാർത്തി
ജാമ്യമില്ല വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ്.വാറണ്ട് പോലുമില്ലാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് നടപടി ദുരുദ്ദേശപരമാണ്. സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്കെതിരിൽ അനവധിയായി നടന്നുവരുന്ന ഭരണകൂട ഭീകരതയുടെ തുടർച്ചയായിട്ടേ സംഭവത്തെ കാണാൻ കഴിയുകയുള്ളൂ.വിളയോടി ശിവൻകുട്ടിയെ നിരുപാധികം വിട്ടയക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Previous Post

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി -പുസ്തക പരിചയം

Next Post

കർഷകരെ ആദരിച്ചു

Palakkad News

Palakkad News

Next Post
കർഷകരെ ആദരിച്ചു

കർഷകരെ ആദരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News