Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വീരശൈവ സമുദായത്തിലെ ഉപവിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കണം:

Palakkad News by Palakkad News
5 years ago
in PALAKKAD
0
വീരശൈവ സമുദായത്തിലെ ഉപവിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കണം:
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വീരശൈവ സമുദായത്തിലെ ഉപവിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കണം:
: അൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ്:
പാലക്കാട്: ആൾ ഇന്ത്യ വീരശൈവസംസ്ഥാന പ്രതിനിധി യോഗം ആണ്ടിമഠം പാഞ്ചാലിയമ്മൻ ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ്.ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി. മുരുകൻ അദ്ധ്യക്ഷനായി സംസ്ഥാനത്തെ വീരശൈവ സമുദായത്തിലെ കുരുക്കൾ ,ഗുരുക്കൾ ,ചെട്ടി ,ചെട്ടിയാർ എന്നീ വിളിപ്പേരിലറിയപ്പെടുന്ന അവാന്തര വിഭാഗത്തിന് പാലക്കാട് ,ഉൾപ്പെടെയുള്ള ജില്ലകളിൽ വീരശൈവ എന്ന ഒറ്റ നാമദേയത്തിൽ ജാതി സർട്ടിഫിക്കറ്റും ഓബി.സി. യും നൽകണമെന്നും, പരമ്പരാഗത പപ്പട നിർമ്മാണം നടത്തുന്നവർക്ക് സബ്‌സിഡി ,ഗ്രാൻറ് എന്നിവ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തിരുവനന്തപുരത്ത്സ്ഥാപിച്ചതും ഗുരുവിന്റെ നാമത്തിൽ ഓപ്പൺസർവ്വകലാശാല സ്ഥാപിച്ചതും,ചട്ടമ്പിസ്വാമികളുടെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചതും ആൾ ഇന്ത്യാ വീരശൈവ സഭ സ്വാഗതം ചെയ്തു. .ലോകത്തിന് ജനാതിപത്യ സമ്പ്രദായത്തിന് അടിത്തറ പാകിയ സാമൂഹ്യ ഭരണ പരിഷ്കർത്താവും ,ന വോത്ഥാന നായകനുമായ ബസവേശ്വരന്റെ പ്രതിമ സർക്കാർ കേരളത്തിൽ സ്ഥാപിക്കണമെന്നും ,വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെsപ്പിൽ വീരശൈവരെ പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സുബ്രഹ്മണ്യൻ പത്തനം തിട്ട ,മധു ഇടപ്പോൺ ,രമേഷ് ബാബു ,കുട്ടൻ കണ്ണാടി ,ലതിക ,പ്രസാദ് അങ്ങാടിക്കൽ ,പഴനിയാണ്ടി ,എന്നിവർ പ്രസംഗിച്ചു. .. കൊ വിസ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചാണ് യോഗം നടന്നത്

Previous Post

ഇന്ന് 288 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

ചാർജെടുത്തു

Palakkad News

Palakkad News

Next Post
ചാർജെടുത്തു

ചാർജെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News