Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വീരശൈവ വിഭാഗങ്ങളെ ഒറ്റ ജാതിയായി പരിഗണിക്കണം.

Palakkad News by Palakkad News
4 years ago
in PALAKKAD
0
വീരശൈവ വിഭാഗങ്ങളെ ഒറ്റ ജാതിയായി പരിഗണിക്കണം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:വീരശൈവ സമുദായത്തിലെ എല്ലാ ഉപവിഭാഗത്തെയും ഒന്നായി വീരശൈവ എന്ന ഒറ്റ നാമദേയത്തിൽ ജാതിയായി പരിഗണിക്കണമെന്നും,ഉപവിഭാഗങ്ങളുടെ സംവരണത്തിൽ സർക്കാർ ഉടൻ വ്യക്തത വരുത്തണമെന്നും ആൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രതിനിധി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
പാലക്കാട് ഐശ്വര്യയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് സി.മുരൂ കൻ അദ്യക്ഷനായി.സ്ഥാന വർക്കിംഗ് പ്രസിഡന്റ് ആർ. രവി മുടപ്പല്ലൂർ മുഖ്യാത്ഥിതിയായി .,വീരശൈവ സമുദായത്തിലെ ചില ഉപവിഭാഗങ്ങളായ കുരുക്കൾ ,ഗുരുക്കൾ ,ചെട്ടിയാർ ,കുരുക്കൾ ,അമ്പലക്കാരൻ ,ലിംഗായത്ത് ,പിള്ള എന്നീ വിഭാങ്ങളുടെ ഒ.ബി.സി. സംവരണമായി ബന്ധപ്പെട്ട് കേരള സംസ്ഥാന പിന്നോക്ക കമ്മീഷൻ തെളിവെടുപ്പ് നടത്തിയസാഹചര്യത്തിൽ കുരുക്കൾ ‘ഗുരുക്കൾ ,ചെട്ടിയാർ ,അമ്പലക്കാരൻ ,പിള്ള ,ലിംഗായത്ത് എന്നീ വിളിപ്പേരിലറിയപ്പെടുന്ന വരെ ജൂൺ മൂന്നിന് പൊതുഭരണ വകുപ്പ് ഇറക്കിയ മുന്നോക്ക സമുദായ ലിസ്റ്റിൽ കാണുന്നു. പക്ഷേ മേൽ വിഭാഗത്തെ വീരശൈവ വിഭാഗമായി രേഖപ്പെടുത്തിയിട്ടുമില്ല. നിയമസഭാ ക്ഷേമസമിതി 5-മത് റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചതിൽ മേൽ വിഭാഗത്തെ വീരശൈവ ഒ.ബി.സി. ആയി പരിഗണിക്കാവുന്നതാണെന്നും കാണുന്നു. .. ഇത്തരം സാഹചര്യത്തിൽ എല്ലാ ഉപവിഭാഗങ്ങളെയും വീരശൈവ എന്ന ഒറ്റ നാമ ദേയമായി, ജാതിയായി പരിഗണിക്കണമെന്നും ,ഉപവിഭാഗത്തിന്റെ കാര്യത്തിൽ ഉടൻ വ്യക്തത വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.സുപ്രീം കോടതി യുടെ നിരീക്ഷണ അടിസ്ഥാനത്തിൽ സർക്കാറിന്റെ പണം കൊണ്ട് പ്രവർത്തിക്കുന്ന എയിഡഡ് സ്ക്കൂൾ ,കോളേജ് നിയമനങ്ങൾ പി എസ്, സി.യ്ക്ക് വിടണമെന്നും ആൾ ഇന്ത്യാ വീരശൈവ സഭ ആവശ്യപ്പെട്ടു … പത്രമാധ്യമങ്ങളിലും ,സോഷ്യൽ മീഡിയകളിലും ആൾ ഇന്ത്യ വീരശൈവ സഭയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ കെട്ടിച്ചമച്ച സമാനപേര് എന്ന് കാണിച്ച് വ്യാജ പരാതി സൃഷ്ടിച്ച് കേരള ഹൈകോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരാതി സമർപ്പിച്ച കർണ്ണക സംഘടയക്ക് എതിരെ കേരള ഹൈകോടതിയിൽ നിയമ നടപടി സ്വീകരിക്കുവാനും യോഗംതീരുമാനിച്ചു .,സ്ത്രീധന നിരോധന നിയമം ശക്തമാക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു.യോഗത്തിൽ മധുസൂധനൻ ഇടപ്പോൺ ,ജോതി ഇടപ്പോൺ ,വിനോദ് കണ്ണങ്കര ,സാബു കണ്ണങ്കര ‘സുബ്രഹ്മണ്യൻ വല്ലങ്ങി ,സുനിൽ മലപ്പുറം ,പ്രിയ തിരുവനന്തപുരം ‘മനോജ് ചിറ്റാർ ,തിരുമൂർത്തി തിരുവല്ല ,സോമൻ ,അജിത്ത് ,സത്യൻ കണ്ണങ്കര ,ഉഷ കഞ്ചിക്കോട് ,നിഷ വാവ ന്നൂർ ,വേണു പത്തനംതിട്ട ,വിഷ്ണു നെല്ലായ ; .കുട്ടൻ കണ്ണാടി എന്നിവർ പ്രസംഗിച്ചു
ഫോട്ടോ: ഓൾ ഇന്ത്യ വീരശൈവസംസ്ഥാന പ്രതിനിധി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി.കെ.ഗോകുൽദാസ് ഉദ്ഘാടനം ചെയ്യുന്നു.

Previous Post

ജില്ലയില്‍ ഇന്ന് 909 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

ഇഷ്ടദാനം

Palakkad News

Palakkad News

Next Post
ഇഷ്ടദാനം

ഇഷ്ടദാനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News