വേടന്റെ പരിപാടി കാരണം പാലക്കാട് നഗരസഭയ്ക്ക് നാശനഷ്ടമുണ്ടായെന്നു ബിജെപി സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ ഇ.കൃഷ്‌ണദാസ് പറഞ്ഞു.
വേടനെതിരെ പ്രതികാര നടപടി തുടർന്ന് ബിജെപി. സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി എന്തിനാണ് വേടൻ്റെ പരിപാടി സംഘടിപ്പിച്ചതെന്നു ബിജെപി സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ ഇ.കൃഷ്‌ണദാസ് ചോദിച്ചു
വിദ്വേഷ പ്രസംഗത്തിനു പിന്നാലെ റാപ്പർ വേടനെതിരെ പ്രതികാര നിലപാട് തുടർന്ന് ബിജെപി
പാലക്കാട് കോട്ടമൈതാനത്ത് സംസ്ഥാന സർക്കാരിൻറെ വാർഷികാഘോഷത്തിന്റെ ഭാഗമായി വേടന്റെ പരിപാടി സംഘടിപ്പിച്ചിരുന്നു. കുട്ടികളും മുതിർന്നവരുമടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനുപേരാണ് ആസ്വദിക്കാനെത്തിയത്. വേടനെതിരെ ബിജെപി വ രംഗത്തെത്തി. പരിപാടിയിൽ തിക്കും തിരക്കും കാരണം നിരവധി പേർക്ക് പരുക്ക് പറ്റുകയും , കോട്ടമൈതാ തന്നെ നിരവധി വേസ്റ്റു ബിന്നുകളും മറ്റും നശിപ്പിക്കുകയും ചെയ്തിരുന്നു