ചേലക്കരയില്‍ സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിനെ പിന്‍വലിക്കണമെന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആവശ്യത്തെ പരിഹസിച്ച് തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.
ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിക്കില്ല; അന്‍വറിന് സൗകര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാല്‍ മതി; ഇല്ലെങ്കിലും പ്രശ്നമില്ല; ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും വിഡി സതീശന്; വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും ചര്‍ച്ച നടക്കട്ടെയെന്നും കെ സുധാകരന്