വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി ലഭിക്കുന്നതിനു വേണ്ടി അച്ഛനമ്മമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സോഷ്യലിസ്റ്റ് ജനതാദൾ ധർണാ സമരം നടത്തി ജില്ലാ പ്രസിഡൻറ് വി. രാജേന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു