Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് ഉടൻ വാക്സിനേഷൻ നൽകണം

Palakkad News by Palakkad News
4 years ago
in PALAKKAD
0
പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക്  ഉടൻ  വാക്സിനേഷൻ നൽകണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് വടക്കന്തറയിൽ ഉടൻ സമ്പൂർണ്ണ വാക്സിനേഷൻ നൽകണമെന്ന് ….വടക്കന്തറ ശ്രീ. തിരൂപുരയ്ക്കൽ ഭഗവതി ദേവസ്വം ട്രസ്റ്റി ബോർഡ് ആവശ്യപ്പെട്ടു. പാലക്കാട് നഗരത്തിലെ 50 മത് വാർഡ് ആയ വടക്കന്തറ പ്രദേശത്ത് കൊവിഡ് പ്രതിരോധ വാക്സിൻ (കൊവാക്സിൻ ,കൊവി ഷീൽഡ് ) രണ്ടാം ഘട്ടം 18 വയസ്സിന് മുകളിലുള്ളവർക്ക് ലഭിക്കാത്തതിനാൽ ജനങ്ങൾ ദുരിതത്തിലാണ് ,ഈ പ്രദേശം വലിയങ്ങാടിയിലുള്ള കച്ചവട സ്ഥാപന ഉടമകളും ,ജീവനക്കാരും തിങ്ങിപാർക്കുന്ന മേഘലയാണ് .കൊവിഡ് വ്യാപനം രണ്ടാം ഘട്ടത്തിൽ രൂക്ഷമായപ്പോൾ പരിസര വാർഡുകളിൽ 500 കുടുംബങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട് കൂടാതെ നിരവധി ചെറുപ്പക്കാർ മരിച്ചിരുന്നു. ഏറ്റവും കൂടുതൽ ജനം തിങ്ങിപാർക്കുന്ന ഈ പ്രദേശത്ത് ജനസമ്പർക്കം കൂടുതലാണ് ,ആയതിനാൽ 18 വയസ്സിന് മുകളിലുള്ളവർക്ക് ഉടൻ തന്നെ വാക്സിനേഷൻ നൽകുന്നതിനുള്ള നടപടികൾ എടുക്കണ മെന്നാവശ്യപ്പെട്ട് വടക്കന്തറ ശ്രീ. തിരുപുരയ്ക്കൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ പാലക്കാട് ബഹു: ജില്ലാ കളക്ടർക്ക്, എ.ഡി.എം ,ജില്ലാ മെഡിക്കൽ ഓഫീസർ, 50-ാം വാർഡ് കൗൺസിലർ എന്നിവർക്ക് നിവേദനം സമർപ്പിച്ചു.കൂടാതെ വാക്സിനേഷൻ സൗകര്യം ഒരുക്കുന്നതിന് ശ്രീ. തിരുപുരായ്ക്കൽ ദേവസ്വം മണ്ഡപം നൽകുവാനും തയ്യാറായി .. ട്രസ്റ്റിമാരായ ആർ സുഭാഷ് ,കെ.ഗോകുൽദാസ് ,പി.അച്ചുതാനന്ദൻ ,കെ. ക്യഷ്ണപ്രസാദ് വി.കെ ആർ പ്രസാദ് എന്നിവർ പങ്കെടുത്തു.

Previous Post

കർഷക സമരങ്ങൾക് തൊഴിലാളി യൂണിയനുകളുടെ ഐക്യദാർഢ്യം

Next Post

സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റ് നടത്തുന്നു.

Palakkad News

Palakkad News

Next Post
സൗജന്യ കോവിഡ് ആന്റിജൻ ടെസ്റ്റ് നാളെ

സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റ് നടത്തുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News