നാളെ (05.07.2021) തിങ്കളാഴ്ച Covid Vaccination.
നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ 1, 2 വാർഡുകളിൽ പെട്ട 18 വയസ്സിനുമുകളിൽ പ്രായമുള്ള, ഓരോ വാർഡിലും 50 വീതം* ആകെ100 പേർക്ക് കൈകാട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് കാലത്ത് 9 മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ.
കോവിഡ് വാക്സിനേഷൻ- 1st ഡോസും,
50 പേർക്ക് 2nd ഡോസും spot രജിസ്ട്രേഷൻ വഴി നൽകുന്നതായിരിക്കും.
(2nd ഡോസ് 84 ദിവസം പൂർത്തിയായവർക്ക് മാത്രം )
(കോവിഡ് പോസിറ്റീവ് ആയവർ, രോഗം ഭേദമായിട്ട് 90 ദിവസങ്ങൾക്കുശേഷം എടുത്താൽ മതി.)
(Home Qurrantine ഒഴികെ, വാക്‌സിനേഷൻ നെല്ലിയാമ്പതി കാർക്ക് മാത്രം )
മലയോരമേഖലയായ നെല്ലിയാമ്പതിയിൽ ക്രമാതീതമായ തിരക്ക് നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്ന്
നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ് അറിയിച്ചു.










