Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം പൂര്‍ത്തിയായി

Palakkad News by Palakkad News
4 years ago
in MANNARKKAD
0
അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം പൂര്‍ത്തിയായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം പൂര്‍ത്തിയായി

അട്ടപ്പാടിയിലെ ഊരുകളില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം (8206) പൂര്‍ത്തിയായതായി അട്ടപ്പാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂഡ് ജോസ് തോംസണ്‍ അറിയിച്ചു. 18 വയസിന് മുകളിലുള്ളവരുടെ 25 ശതമാനവും (4111) പൂര്‍ത്തിയായിട്ടുണ്ട്. പരമാവധി വേഗത്തില്‍ എല്ലാവരിലും വാക്സിനെടുക്കാനാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. വാക്സിനെടുക്കാന്‍ ഊരുകളില്‍ വിമുഖത കാണിക്കുന്നവരെയുള്‍പ്പെടെ വാക്സിന്‍ എടുപ്പിക്കാന്‍ ശ്രമിക്കുന്നതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അട്ടപ്പാടി ബ്ലോക്ക് പരിധിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവില്‍ ഏഴ് ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഊരുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തിയാണ് വാക്സിനേഷന്‍ എടുക്കുന്നത്. കൂടാതെ കോവിഡ് ചികിത്സയ്ക്കായി സി.എഫ്. എല്‍.ടി.സി, സി.എസ്.എല്‍.ടി.സി, ഡൊമിസിലറി കെയര്‍ സെന്റര്‍ എന്നിവടങ്ങളിലായി അട്ടപ്പാടിയില്‍ 602 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളതില്‍ 136 പേര്‍ ചികിത്സയിലുണ്ട്. കോവിഡ് ചികിത്സയ്ക്ക് അട്ടപ്പാടിയില്‍ നിന്നും പുറത്ത് പോവാതിരിക്കാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും മേഖലയില്‍ ഒരുക്കിയിട്ടുള്ളതായും അഗളി സി.എച്ച് സി.യില്‍ 30 ഓക്സിജന്‍ പോയിന്റുകള്‍, കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ 20 ഓക്സിജന്‍ പോയിന്റുകള്‍, ആറ് വെന്റിലേറ്റേറുകള്‍, 13 ഐ.സി.യു. കിടക്കകള്‍ എന്നിവയും അടിയന്തിര ആവശ്യങ്ങള്‍ക്കായി സജ്ജമാണെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് , പാലക്കാട്

Previous Post

ഒറ്റപ്പാലം മണ്ഡലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് സാമഗ്രികള്‍ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെടണമെന്ന് : എംഎല്‍എ

Next Post

കർഷകരെ സഹായിക്കുന്നതിനായി ആരംഭിച്ച “നൈവേദ്യ ” ശേഖരിച്ചത് 28 ടൺ പച്ചക്കറികൾ

Palakkad News

Palakkad News

Next Post
കർഷകരെ സഹായിക്കുന്നതിനായി ആരംഭിച്ച “നൈവേദ്യ ”  ശേഖരിച്ചത് 28 ടൺ പച്ചക്കറികൾ

കർഷകരെ സഹായിക്കുന്നതിനായി ആരംഭിച്ച "നൈവേദ്യ " ശേഖരിച്ചത് 28 ടൺ പച്ചക്കറികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News