ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങൾ ജില്ലയിൽ നിരോധിച്
5 മ
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സാധനങ്ങൾ പാലക്കാട് ജില്ലയിൽ നിരോധിച്ചതായി ജില്ലാ കളക്ടർ മൃണ്മയി ജോഷി അറിയിച്ചു.
കേന്ദ്രസർക്കാർ നിർദ്ദേശത്തെത്തുടർന്ന് ജൂലൈ ഒന്നു മുതൽ കർശന പരിശോധനകൾ നിലവിൽ വരുമെന്നും, അനധികൃതമായി ആരും പ്ലാസ്റ്റിക് ഉപയോഗിക്കാൻ പാടില്ലെന്നും കളക്ടർ നിർദ്ദേശിച്ചു.