യൂസ്ഡ് വാഹന വ്യാപാര രംഗത്ത് ഇല്ലായ്മയിലേക്കു നയിക്കുന്ന ഗവണ്മെന്റ്
നയങ്ങൾക്കെതിരെ 23-02-2021ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കേരളാ
സ്റ്റേറ്റ്v യൂസ്ഡ് വെഹിക്കിൾ സംസ്ഥാന വ്യാപകമായി മുഴുവൻ R T ഓഫീസ്
കേന്ദ്രങ്ങളിലും ധർണ നടത്തി നിവേദനം കൊടുക്കുന്നതോടനുബന്ധിച്ചു
പാലക്കാട് ജില്ലയിലെ ധർണയിൽ ശ്രീ കെ ശിവദാസന്റെ അധ്യക്ഷതയിൽ സംസ്ഥാന
ചീഫ് കോർഡിനേറ്റർ ശ്രീ യു ശബരി ഉത്ഘാടനം ചെയ്തു സ്വയം തൊഴിൽ ഉപജീവനമാർഗം
ആക്കിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ധർണ ഒരു സൂചനയാണെന്നും സൂചന
കൊണ്ട് അറിഞ്ഞില്ലെങ്കിൽ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന്
അഭിപ്രായപ്പെട്ടു k ശ്രീജിത്ത്, n മണികണ്ഠൻ, ശിവകുമാർ എം, എം,വിജയൻ കെ,
കൗൺസിലർ എഫ് ബി ബഷീർ, അബ്ദുൽ അസീസ് എം, ലത്തീഫ് ഹാജി സി, ജാഫർ എസ്,
ഷാഹിഷാം എം എം, സേതുമാധവൻ നായർ എം, എ ടി ഗുരുവായൂരപ്പൻ, ഫൈസൽ ടി, എന്നിവർ
സംസാരിച്ചു