Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

യൂണിഫോം വിതരണ ചടങ്ങിൽവെച്ച്, സ്നേഹോപഹാരത്തോടെ യാത്രയയപ്പു നൽകി

Palakkad News by Palakkad News
4 years ago
in CHITTUR
0
യൂണിഫോം വിതരണ ചടങ്ങിൽവെച്ച്, സ്നേഹോപഹാരത്തോടെ യാത്രയയപ്പു നൽകി
0
SHARES
0
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യൂണിഫോം വിതരണ ചടങ്ങിൽവെച്ച്, സ്നേഹോപഹാരത്തോടെ യാത്രയപ്പു നൽകി. ചിറ്റൂർ; ചിറ്റൂർ അഗ്നിരക്ഷാനിലയത്തിൽ സിവിൽ ഡിഫൻസ് കോർഡിനേറ്റർ ആയി സേവനം അനുഷ്ഠിച്ചിരുന്ന ജയേഷ് പല്ലശ്ശനക്ക് ഡിസ്ട്രിക്ട് ഫയർ ഓഫീസർ ശ്രീ.വി.കെ.ഋത്വീജ് സ്നേഹോപഹാരം നൽകി. ചടങ്ങിൽ ചിറ്റൂർ ഫയർസ്റ്റേഷൻ ഓഫീസർ കെ. സത്യപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ഗ്രേഡ് അസിസ്റ്റൻറ് ഓഫീസർമാരായ എ.ഗിരി, മണികണ്ഠൻ എന്നിവരും ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ എം. രമേശ്കുമാർ ആശംസ അറിയിച്ചു. സിവിൽ ഡിഫൻസ് അംഗങ്ങൾ, ഓഫീസർമാർ, സഹപ്രവർത്തകർ എന്നിവർ ചേർന്നാണ് ആത്തൂരിലെ ഫയർസ്റ്റേഷനിലേക്ക് യാത്രയാവുന്ന ജയേഷിനെ അഭിനന്ദിക്കാനായി അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. പ്രസ്തുത ചടങ്ങിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാർക്കുള്ള യൂണിഫോമുകൾ ജില്ലാ ഫയർഓഫീസർ വിതരണംചെയ്തു.

Previous Post

ഇടതു സർക്കാറിൻ്റെ വഞ്ചനക്കെതിരെവെൽഫെയർ പാർട്ടി പ്രതിഷേധം

Next Post

കോവിഡ് വ്യാപനംകൂടുന്നു.ജനങ്ങൾ ആശങ്കയിൽ

Palakkad News

Palakkad News

Next Post
കോവിഡ് വ്യാപനംകൂടുന്നു.ജനങ്ങൾ ആശങ്കയിൽ

കോവിഡ് വ്യാപനംകൂടുന്നു.ജനങ്ങൾ ആശങ്കയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News