Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബിജെപി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Palakkad News by Palakkad News
3 years ago
in PALAKKAD
0
ബിജെപി  മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  പ്രതിഷേധ പ്രകടനം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രാജ്യത്തിൻ്റെ പരമോന്നത ഭരണഘടനാ പദവിയായ രാഷ്ട്രപതി പദം അലങ്കരിക്കുന്ന
ബഹു.ശ്രീമതി ദ്രൗപദി മുർമ്മുവിനെ  അവഹേളിച്ച കോൺഗ്രസ്സ് പാർട്ടിയുടെ
നടപടിക്കെതിരെ ബിജെപി പാലക്കാട്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
നടന്ന പ്രതിഷേധ പ്രകടനവും, അധിർ രഞ്ജൻ ചൗധരിയുടെ കോലംകത്തിക്കലും ബിജെപി
ജില്ലാ അധ്യക്ഷൻ ശ്രീ കെ.എം.ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌
ബാബു വെണ്ണക്കര അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ല ജനറൽ സെക്രട്ടറി പി വേണുഗോപാലൻ ,വൈസ് പ്രസിഡന്റ്
ഓമനക്കുട്ടൻ,മേഖല സെക്രട്ടറി നടേശൻ, മണ്ഡലം ഭാരവാഹികളായ R.G. മിലൻ, N.R.
രാമകൃഷ്ണൻ ,   ശരവണൻ തിരുനെല്ലായി, ധന്യ, C മധു, നവീൻ വടക്കന്തറ അശോക്
പുത്തൂർ,ശശി,സത്യഭാമ,നിഷ രഞ്ജിത്, മോഹൻദാസ്, രഘു , എന്നിവർ നേതൃത്വം നൽകി

Previous Post

മനുഷ്യകടത്ത് സ്വതന്ത്ര ജീവിതത്തിന് എതിര് : ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്

Next Post

കേരളത്തെ നയിക്കുന്നത് ബുദ്ധിയും വിവേകവുമില്ലാത്ത ഭരണകൂടം : എം പി മാരായമംഗലം അബ്ദുര്‍റഹ് മാന്‍ ഫൈസി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News