തൃത്താല : പത്താം ക്ലാസ്സുകാരി ജുമാന ബഷീറാണ് വീട്ടിൽ വഴക്കുണ്ടായതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടു മുറിയിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. സംഭവം നാട്ടുകാരുടെയും വീട്ടുകാരുടെയും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തൃത്താല പോലീസ് സ്ഥലത്തെത്തി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി .
ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് നാളെ മൃതദേഹം വിട്ടു നൽകും.