Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യു.ജി.സി സർക്കുലറിനെതിരെ ക്യാമ്പസുകളിൽ ബാനറുയർത്തി ഫ്രറ്റേണിറ്റി

Palakkad News by Palakkad News
4 years ago
in PALAKKAD
0
യു.ജി.സി സർക്കുലറിനെതിരെ ക്യാമ്പസുകളിൽ ബാനറുയർത്തി ഫ്രറ്റേണിറ്റി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

‘നരാധമൻ മോദിയോട് പ്രതിഷേധം മാത്രം,നന്ദിയില്ല’-യു.ജി.സി സർക്കുലറിനെതിരെ ക്യാമ്പസുകളിൽ ബാനറുയർത്തി ഫ്രറ്റേണിറ്റി

പാലക്കാട്:സൗജന്യ വാക്സിൻ അനുവദിച്ച നരേന്ദ്ര മോദിക്ക്‌ നന്ദി പ്രകടിപ്പിച്ച് കോളേജുകളിൽ ബാനർ സ്ഥാപിക്കണമെന്ന
യു.ജി.സിയുടെ നിർദേശത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിലെ ക്യാമ്പസുകളിൽ ബാനറുകൾ ഉയർത്തി. നരാധമൻ നരേന്ദ്ര മോദിയോട് നന്ദിയല്ല പ്രതിഷേധങ്ങൾ മാത്രമേയുള്ളൂവെന്ന് വിദ്യാർഥികൾ പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ അമ്പേ പരാജയപ്പെട്ട ഭരണകൂടത്തിന്റെ മുഖം രക്ഷിക്കാനുള്ള തന്ത്രമാണ് യു.ജി.സി സർക്കുലറിലൂടെ പുറത്തുവരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ജില്ലയിൽ ഗവൺമെന്റ് വിക്ടോറിയ കോളേജ് പാലക്കാട്,എം.ഇ.എസ് കല്ലടി കോളേജ് മണ്ണാർക്കാട് എന്നിവയടക്കമുള്ള ക്യാമ്പസുകളിലാണ് ‘മോദിക്ക് നന്ദിയില്ല’ ബാനറുകൾ ഫ്രറ്റേണിറ്റി ഉയർത്തിയിരിക്കുന്നത്.

Photo:കോവിഡ് പ്രതിരോധാത്തിൽ പരാജയപ്പെട്ട നരേന്ദ്ര മോദി രാജി വെക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ്
ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജിനു മുന്നിൽ സ്ഥാപിച്ച ബാനർ.

Previous Post

KVVES സ്റ്റേറ്റ് ബാങ്കിനു മുൻപിൽ പ്രതിഷേധർണ്ണ നടത്തി

Next Post

കർഷക സമരങ്ങൾക് തൊഴിലാളി യൂണിയനുകളുടെ ഐക്യദാർഢ്യം

Palakkad News

Palakkad News

Next Post
കർഷക സമരങ്ങൾക് തൊഴിലാളി യൂണിയനുകളുടെ ഐക്യദാർഢ്യം

കർഷക സമരങ്ങൾക് തൊഴിലാളി യൂണിയനുകളുടെ ഐക്യദാർഢ്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News