യുഡിഎഫ് പ്രതിക്ഷേധ ധർണ
മലമ്പുഴ.. കേരള സംസ്ഥാനത്ത് വ്യാപകമായി നടന്ന വനം കൊള്ള യെക്കുറിച്ച് ഹൈക്കോടതിയുടെ മേൽ നോട്ടത്തിലുള്ള അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോ, നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്തത്തില്‍ 24/06/2021 വ്യാഴാഴ്ച്ച കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും പ്രതിഷേധ ധര്‍ണ്ണ നടത്തുകയാണ് ആതിന്റെ ഭാഗമായി മലമ്പുഴ മണ്ഡലം യുഡിഫ് കമ്മിറ്റിയുടെ നേതൃത്തത്തില്‍ മന്തക്കാട് വില്ലേജ് ഓഫീസിനു മുമ്പിൽ നടന്ന പ്രതിക്ഷേധ ധർണ കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് ഉൽഘടനം ചെയ്തു. മണ്ഡലം കോൺഗ്രെസ് പ്രസിഡന്റ് രവീന്ദ്രൻ ആദ്യക്ഷതവഹിച്ചു, നേതാക്കളായ റെജിനെൽസൺ, പികെ. കണ്ണദാസ്, സോമി, ശിവദാസ്, ഹേമ, ഷിജു, കെ. സതീഷ്, എന്നിവർ പങ്കെടുത്തു സംസാരിച്ചു