Tuesday, November 25, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ശെൽവപാളയത്ത് യുഡിഎഫ് വിമതനായി മുകേഷ് കുമാർ

Palakkad News by Palakkad News
17 seconds ago
in PALAKKAD
0
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കയ്യാങ്കളി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ശെൽവപാളയത്ത് യുഡിഎഫ് വിമതനായി മുകേഷ് കുമാർ

പാലക്കാട് : പാലക്കാട് നഗരസഭ 23-ാം വാർഡ് ശെൽ‌വപാളയത്ത് സ്വതന്ത്രനായി നഗരസഭ മുൻ സ്ഥിരംസമിതി അധ്യക്ഷനും പ്രാദേശിക കോൺഗ്രസ് നേതാവുമായ എം.കെ. മുകേഷ് കുമാർ മത്സരിക്കും. നിലവിൽ യുഡിഎഫ് വാർഡിൽ നിശ്ചയിച്ച സ്ഥാനാർഥിയെ അംഗീകരിക്കാനാവാത്തതാണ് മത്സരിക്കാൻ പ്രേരിപ്പിച്ചതെന്ന് മുകേഷ് പറഞ്ഞു. 45 വർഷമായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന തന്നെ സ്ഥാനാർഥിയാക്കുമെന്ന പ്രതീക്ഷയിലാണ് പത്രിക നൽകിയത്. ഞായറാഴ്ച അർധരാത്രിവരെ ചർ‌ച്ചകൾ തുടർന്നെങ്കിലും കോൺഗ്രസ് നേതൃത്വം നിലപാട് മാറ്റിയെന്നും മുകേഷ് കുമാർ ആരോപിച്ചു. 2000 മുതൽ 2010 വരെ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് അംഗമായിരുന്നു. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ‌ വഹിച്ചിട്ടുണ്ട്.

Previous Post

അട്ടപ്പാടി ഭവാനി പുഴയില്‍ വിദ്യാർഥി മുങ്ങി മരിച്ചു.

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കയ്യാങ്കളി

ശെൽവപാളയത്ത് യുഡിഎഫ് വിമതനായി മുകേഷ് കുമാർ

November 25, 2025
ചിറ്റൂരില്‍ കോസ് വേയുടെ ഓവില്‍ കുടുങ്ങി രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

അട്ടപ്പാടി ഭവാനി പുഴയില്‍ വിദ്യാർഥി മുങ്ങി മരിച്ചു.

November 25, 2025
വടക്കഞ്ചേരി ടൗണിൽ നിയന്ത്രണം വിട്ട കാർ ഷട്ടർ ഇടിച്ചു തകർത്തു.

വടക്കഞ്ചേരി ടൗണിൽ നിയന്ത്രണം വിട്ട കാർ ഷട്ടർ ഇടിച്ചു തകർത്തു.

November 25, 2025
പാലക്കാട് നഗരസഭയിൽ വിസ്മയമുണ്ടാകും- വി ഡി സതീശൻ

പാലക്കാട് നഗരസഭയിൽ വിസ്മയമുണ്ടാകും- വി ഡി സതീശൻ

November 25, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News