Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

യു.ഡി.എഫിന്പട്ടാമ്പി നഗരസഭയിൽ ഏഴിടത്ത് വിമതർ

Palakkad News by Palakkad News
4 years ago
in PATTAMBI
0
കോൺഗ്രസ് ജില്ലതല സബ് കമ്മിറ്റി രൂപവത്കരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യു.ഡി.എഫിന്പട്ടാമ്പി നഗരസഭയിൽ
ഏഴിടത്ത് വിമതർ

പട്ടാമ്പി: പത്രിക പിൻവലിക്കാനുള്ള അവസാനദിനം കഴിഞ്ഞതോടെ പട്ടാമ്പിയിൽ മുന്നണികളുടെ മത്സരചിത്രം തെളിഞ്ഞു. യു.ഡി.എഫിന് ഏഴിടത്ത് വിമതസ്ഥാനാർഥികളുണ്ട്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമ്മർ കിഴായൂർ പതിനാലാം വാർഡായ കിഴായൂരിൽ വിമതനായി മത്സരിക്കും. മുസ്‌ലിം ലീഗിനെതിരായാണ് ഉമ്മർ മത്സരിക്കുന്നത്.

ആറ് വാർഡുകളിൽ മുൻ കെ.പി.സി.സി. നിർവാഹകസമിതിയംഗം ടി.പി. ഷാജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്രകൂട്ടായ്മ മത്സരംഗത്തുണ്ട്. 10, 12, 13, 17, 18, 19 വാർഡുകളിലാണ് സ്വതന്ത്രകൂട്ടായ്മ മത്സരിക്കുന്നത്. ഈ ആറ് സീറ്റിലും എൽ.ഡി.എഫ്. സ്ഥാനാർഥിയെ നിർത്തിയിട്ടില്ല.

മുസ്‌ലിം ലീഗ് കഴിഞ്ഞതവണ മത്സരിച്ച ഈ സീറ്റ് കോൺഗ്രസിന് വെച്ചുമാറണമെന്നതിൽ ചർച്ച നടന്നെങ്കിലും തീരുമാനമായില്ല. തുടർന്നാണ് ഈ വാർഡിൽ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് ഉമ്മർ കിഴായൂർ മത്സരിക്കാൻ പത്രിക നൽകിയത്.

പത്രിക പിൻവലിക്കാൻ യു.ഡി.എഫിനകത്ത് ചർച്ചകൾ നടന്നെങ്കിലും ഫലപ്രദമായില്ല. എൻ.ഡി.എ. 20 സീറ്റുകളിൽ മത്സരരംഗത്തുണ്ട്. ഇതിൽ രണ്ടുപേർ സ്വതന്ത്രരാണ്.

Previous Post

റേഷൻ വിതരണത്തിന്​ ഗോഡൗണിൽ എത്തിച്ച അരിയിൽ പുഴുവെന്ന്​ പരാതി

Next Post

പാതിവഴിയിൽ പഠനം മുടങ്ങിയവർക്ക് വിദ്യാഭ്യാസം നേടിയെടുക്കാൻ പ്രതീക്ഷയായി ഹോപ്പ്

Palakkad News

Palakkad News

Next Post
പാതിവഴിയിൽ പഠനം മുടങ്ങിയവർക്ക് വിദ്യാഭ്യാസം നേടിയെടുക്കാൻ പ്രതീക്ഷയായി ഹോപ്പ്

പാതിവഴിയിൽ പഠനം മുടങ്ങിയവർക്ക് വിദ്യാഭ്യാസം നേടിയെടുക്കാൻ പ്രതീക്ഷയായി ഹോപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News