Monday, May 26, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആരോഗ്യ പ്രവർത്തകർക്ക് ഫലവൃക്ഷ തൈകൾ സമ്മാനിച്ച് ഫ്രറ്റേണിറ്റി

Palakkad News by Palakkad News
4 years ago
in PALAKKAD
0
ആരോഗ്യ പ്രവർത്തകർക്ക് ഫലവൃക്ഷ തൈകൾ സമ്മാനിച്ച് ഫ്രറ്റേണിറ്റി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷ തൈകൾ സമ്മാനിച്ച് അവ നട്ടുപിടിപ്പിച്ചു.ജില്ല കമ്മിറ്റിക്ക് കീഴിൽ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ.രമാദേവി,പാലക്കാട് ഗവ.മെഡിക്കൽ കോളേജ് അസി.പ്രൊഫസർ അഭി കബീർ എന്നിവർക്ക് ഫലവൃക്ഷ തൈകൾ നൽകി സ്ഥാപനങ്ങളിൽ അവ നട്ടുപിടിപ്പിച്ചു.പ്രവർത്തകർ വീടുകളിൽ തൈകൾ നട്ടതിന് പുറമെ പൊതു സ്ഥലങ്ങൾ,ആശുപത്രികൾ,സ്ക്കൂളുകൾ എന്നിവിടങ്ങളിലും ജില്ലയിലുടനീളം തൈകൾ വെച്ചുപിടിപ്പിച്ചു.ജനപ്രതിനിധികൾ,സാമൂഹ്യ പ്രവർത്തകർ,പരിസ്ഥിതി പ്രവർത്തകർ,ആരോഗ്യ പ്രവർത്തകർ,അധ്യാപകർ,മറ്റു പ്രൊഫഷണലുകൾ എന്നിവരെല്ലാം ഫ്രറ്റേണിറ്റിയുടെ പരിസ്ഥിതി ദിന പരിപാടികളിൽ പങ്കാളികളായി.ഫലവൃക്ഷ തൈകളുടെ വിതരണത്തിനായി മണ്ഡലങ്ങളിലൂടെ ഫ്രറ്റേണിറ്റിയുടെ ‘സാഹോദര്യ മരം’ വിതരണ വാഹനം പര്യടനം നടത്തി.
പരിസര ശുചീകരണം,അണു നശീകരണം,ഓവുചാൽ വൃത്തിയാക്കൽ,പ്ലാസ്റ്റിക്ക് ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങളും ഫ്രറ്റേണിറ്റിക്ക് കീഴിൽ നടന്നു.കാമ്പസ് യൂണിറ്റുകൾക്ക് കീഴിലും വിപുലമായ പരിപാടികൾ നടന്നു.ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി നട്ടുപിടിപ്പിക്കുന്ന തൈകൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ഒരു വർഷത്തെ വൃക്ഷ തൈ പരിപാലന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.ഈ വർഷം പരിസ്ഥിതി ദിനത്തിൽ തൈ നട്ട് അടുത്ത വർഷത്തെ പരിസ്ഥിതി ദിനം വരെ തൈ മികച്ച രീതിയിൽ പരിപാലിക്കുന്നവരെ ആദരിക്കുന്നതാണ് മത്സരം.
പരിപാടികൾക്ക് ജില്ല,മണ്ഡലം,കാമ്പസ് യൂണിറ്റ് നേതാകൾ നേതൃത്വം നൽകി.

Photo:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി നേതാക്കൾ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ.രമാദേവിക്ക് ഫലവൃക്ഷ തൈകൾ സമ്മാനിക്കുന്നു.

Previous Post

ഓക്സിജന്‍ ക്ഷാമം: നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് പോപുലര്‍ ഫ്രണ്ട്

Next Post

നമുക്കൊരു മരം നാളേക്കൊരു ഫലം’ സംസ്ഥാന ഉദ്ഘാടനം നിർവ്വഹിച്ചു

Palakkad News

Palakkad News

Next Post
നമുക്കൊരു മരം നാളേക്കൊരു ഫലം’ സംസ്ഥാന ഉദ്ഘാടനം നിർവ്വഹിച്ചു

നമുക്കൊരു മരം നാളേക്കൊരു ഫലം' സംസ്ഥാന ഉദ്ഘാടനം നിർവ്വഹിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News