.
പാലക്കാട് :മണ്ണാർക്കാട് കല്ലടി ഹയർ സെക്കന്ററി സ്കൂളിലെ
റിട്ട. അദ്ധ്യാപകനായ കുമരംപുത്തൂർ
ശ്രേയസ് വീട്ടിൽ ഭാസ്കരൻ മാസ്റ്ററാണ് മരിച്ചത്.
ഇന്ന് രാവിലെ തെങ്ങിൽ നിന്ന് വീണായിരുന്നു അപകടം. കണ്ടു നിന്നവർ ഉടൻ തന്നെ ഇദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്വന്തം പറമ്പിലെ നാളികേരം സ്വയം കയറി വലിക്കുക, പെയിൻ്റിംഗ് ജോലി സ്വന്തമായി ചെയ്യുക എന്നിവ പതിവായിരുന്നു. ഇന്ന് രണ്ടാമത്തെ തെങ്ങിൽ കയറിയപ്പോഴാണ് വീണത്.
മൃതദേഹം വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ










