മദ്യം ലഭിക്കാത്തതിനാൽ ഉണ്ടാകുന്ന ആരോഗ്യകരമായ പ്രശ്നങ്ങൾക്ക് ചികിത്സക്കായി വിളിക്കാം
കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തിൽ ബിവറേജസുകൾ/ ബാറുകൾ അടച്ചിട്ടതിനാൽ മദ്യം ലഭിക്കാത്തത് മൂലം ഉണ്ടാകുന്ന ആരോഗ്യകരമായ പ്രശ്നങ്ങൾക്ക് ചികിത്സ നൽകുന്നതിന് താഴെ പറയുന്ന ഓഫീസിലെ നമ്പറുകളിൽ ബന്ധപ്പെടാം
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ – 0491 2505897, 9447178061
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ -0491 2526277, 9496002869
ഇഇ & എഎൻഎസ്എസ് പാലക്കാട് -0491 2526277, 9400069608
ഇസിഒ പാലക്കാട് – 0491 2539260, 9400069430
ഇസിഒ ചിറ്റൂർ -0492 3222272, 9400069610
ഇസിഒ ആലത്തൂർ -0492 2222474, 9400069612
ഇസിഒ ഒറ്റപ്പാലം -0466 2244488 , 9400069616
ഇസിഒ മണ്ണാർക്കാട് – 0492 4225644, 9400069614
ജനമൈത്രി, അട്ടപ്പാടി -0492 4254079, 9496499588
ഡീ അഡിക്ഷൻ സെന്റർ കോട്ടത്തറ ( 24 മണിക്കൂർ ) – 9048451800
ജില്ലാ ഇൻഫർമേഷൻ ഓഫീസ് -പാലക്കാട്