Sunday, May 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ദു​രി​ത​ക്കി​ട​ക്ക​യി​ൽ ദ​മ്പ​തി​ക​ൾ; ചി​കി​ത്സാ​സ​ഹാ​യം തേ​ടി ആ​റം​ഗ കു​ടും​ബം

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
ദു​രി​ത​ക്കി​ട​ക്ക​യി​ൽ ദ​മ്പ​തി​ക​ൾ; ചി​കി​ത്സാ​സ​ഹാ​യം തേ​ടി ആ​റം​ഗ കു​ടും​ബം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ദു​രി​ത​ക്കി​ട​ക്ക​യി​ൽ ദ​മ്പ​തി​ക​ൾ; ചി​കി​ത്സാ​സ​ഹാ​യം തേ​ടി ആ​റം​ഗ കു​ടും​ബം

പ​ത്തി​രി​പ്പാ​ല: ഒ​രു വ​ശം ത​ള​ർ​ന്ന് കു​ടും​ബ​നാ​ഥ​ൻ കി​ട​പ്പി​ലാ​യി അ​ഞ്ചു മാ​സം ക​ഴി​യും മു​േ​മ്പ ഭാ​ര്യ​യും ത​ള​ർ​ന്ന് തോ​ടെ ആ​റം​ഗം കു​ടും​ബം ചി​കി​ത്സ​ക്കും നി​ത്യ ചെ​ല​വി​നും വ​ഴി​യി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്നു. മ​ങ്ക​ര മാ​ട്ടം​പ​തി​യ​പ​റ​മ്പ് എ​സ്.​സി. കോ​ള​നി​യി​ലെ മ​ണി​ക​ണ്ഠ​നും (53), ഭാ​ര്യ ബേ​ബി​യു​മാ​ണ്​ (42) ശ​രീ​രം ത​ള​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യ​ത്.

അ​ഞ്ചു​മാ​സം മു​മ്പ്​ കെ​ട്ടു​പ​ണി​യെ​ടു​ക്കു​മ്പോ​ഴാ​ണ് മ​ണി​ക​ണ്ഠ​ൻ കു​ഴ​ഞ്ഞ​ത്. പാ​ല​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലും ര​ണ്ടാ​ഴ്ച​യോ​ളം ചി​കി​ത്സ​തേ​ടി. പി​ന്നീ​ട് പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ മ​ണി​ക​ണ്ഠ​നെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ ബേ​ബി കൂ​ലി​പ്പ​ണി​യെ​ടു​ത്താ​യി​രു​ന്നു കു​ടും​ബം നോ​ക്കി​യി​രു​ന്ന​ത്. പാ​ട​ത്ത് പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ടെ ബേ​ബി​യും വ​ല​തു​വ​ശം ത​ള​ർ​ന്നു വീ​ണു.
: ര​ണ്ടാ​ഴ്ച​ത്തെ ചി​കി​ത്സ​ക്ക് ശേ​ഷം ബേ​ബി​യേ​യും വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​ഞ്ഞ് വീ​ഴാ​റാ​യ വീ​ട്ടി​ൽ ര​ണ്ടു മു​റി​ക​ളി​ലാ​യി ര​ണ്ടു പേ​രും എ​ഴു​ന്നേ​ൽ​ക്കാ​നാ​കാ​ത്ത വി​ധം കി​ട​പ്പി​ലാ​ണ്. ക​ടം വാ​ങ്ങി ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ചി​കി​ത്സ​ക്കാ​യി ചെ​ല​വ​ഴി​ച്ചു. ഡി​ഗ്രി​യും പ്ല​സ്ടു​വും പ​ഠി​ക്കു​ന്ന ര​ണ്ടു പെ​ൺ​മ​ക്ക​ളാ​ണ് മാ​താ​പി​താ​ക്ക​ളെ നോ​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൻ കൂ​ലി​പ്പ​ണി​യെ​ടു​ത്ത് കി​ട്ടു​ന്ന തു​ച്​ഛ​മാ​യ വ​രു​മാ​നം​കൊ​ണ്ടാ​ണ് നി​ത്യ ചെ​ല​വു​ക​ൾ ന​ട​ക്കു​ന്ന​ത്.

തു​ട​ർ ചി​കി​ത്സ ന​ട​ത്തി​യാ​ൽ രോ​ഗം ഭേ​ദ​മാ​കു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ അ​ഭി​പ്രാ​യം. അ​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളി​ല്ലാ​തെ വ​ല​യു​ക​യാ​ണ് ഈ ​കു​ടും​ബം. ഇ​വ​രു​ടെ ചി​കി​ത്സ ചെ​ല​വു​ക​ൾ ക​ണ്ടെ​ത്താ​ൻ വാ​ർ​ഡം​ഗം ഇ.​പി. സു​രേ​ഷി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. മ​ങ്ക​ര സ​ർ​വി​സ് കോ​ഒാ​പ​റേ​റ്റി​വ് ബാ​ങ്കി​ൽ ജോ​യ​ൻ​റ്​ അ​ക്കൗ​ണ്ട് തു​ട​ങ്ങി. അ​ക്കൗ​ണ്ട് ന​മ്പ​ർ- MCB 10210001000 7691, ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ്- ICIC0000 103. ഫോ​ൺ: 9847562325.

Previous Post

വെൽഫെയർ പാർട്ടി ജനപ്രതിനിധികളെ ആദരിച്ചു

Next Post

കെ.എസ്.ടി.എ. ജനപ്രതിനിധികളെ ആദരിച്ചു .

Palakkad News

Palakkad News

Next Post
കെ.എസ്.ടി.എ. ജനപ്രതിനിധികളെ ആദരിച്ചു .

കെ.എസ്.ടി.എ. ജനപ്രതിനിധികളെ ആദരിച്ചു .

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

May 17, 2025
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News