Sunday, May 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ..: മികച്ച സോഫ്റ്റ് സ്കിൽ പരിശീലകരെ കണ്ടെത്തുന്നതിനായി മത്സരങ്ങൾ സംഘിടിപ്പിക്കുമെന്ന് പോസിറ്റീവ് കമ്യൂൺ ചെയർമാൻ മുജീബ് റഹ്മാൻ PMവാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യക്തിത്വ വികസനത്തിനും സാമൂഹിക വികസനത്തിനും ഉന്നൽ നൽകുന്ന പരിശീലനമാണ് പോസിറ്റീവ് കമ്യൂൺ നടത്തുന്നത് ‘ വിദ്യാഭ്യാസം, തൊഴിൽ മേഖലകൾ , കൗൺസിലിംങ്ങ്, കരിയർ, തുടങ്ങി 12 ശാഖകൾക്ക് ഉന്നൽ നൽകിയാണ് പ്രവർത്തനം, പ്രവർത്തന വ്യാപനത്തിൻ്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത് ‘ സംസ്ഥാന തലത്തിൽ വിജയികളാവുന്നവർക്ക് ക്യാഷ് അവാർഡ് നൽകും. പങ്കെടുക്കുന്നവർക്ക് പ്രായമൊലിംഗമൊബാധകമല്ലെന്നു് മുജീബ് റഹ്മാൻ PM പറഞ്ഞു. ജനറൽ കൺവീനർ നാസർ ആലിക്കൽ, പുഷ്പലത , സുനിൽ ജോസഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
—— അക്ഷരകീർത്തി പുരസ്കാരം മട്ടന്നൂരിന്
പാലക്കാട് ..കാടാംങ്കോട് അക്ഷര നഗറിൻ്റെ ആറാമത് അക്ഷരകീർത്തി പുരസ്കാരം വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് നൽകുമെന്ന് അക്ഷര നഗർ പ്രസിഡണ്ട് TO ചന്ദ്രൻകുട്ടി ‘ കലാലോകത്തിന് പ്രോത്സാഹനവും പ്രചോദനവും ഉണ്ടാവുന്നതിനായാണ് അക്ഷരകീർത്തി പുരസ്കാരം നൽകുന്നതെന്നു സംഗീത സംവിധായകൻ പ്രകാശ് ഉള്ളേരിയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാൽ നൂറ്റാണ്ടിലധികം കാലമായി വാദ്യലോകത്തെ നിറസാന്നിധ്യമാണ് മട്ടന്നൂർ ശങ്കരൻ കുട്ടി’ പഞ്ചവാദ്യം, ശ്രുതി മേളം. ട്രിപ്പിൾ തായമ്പക, പഞ്ചാരി എന്നിവയിൽ ശ്രുതി താളങ്ങൾ ചിട്ടപ്പെടുത്തിയ കലാകാരനാണ് പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ 1111 രൂപ പ്രശസ്തിപത്രം, ഫലകം എന്നിവയടങ്ങുന്നതാണ് പുരസ്കാരം ‘ പുരസ്കാരം ഫെബ്രുവരി 20 ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ നൽകുമെന്നും ഇരുവരും പറഞ്ഞു അക്ഷര നഗർ ഭാരവാഹികളായ മോഹൻ ദാസ് പാലാട്ട്, ജയറാം, K രാധാകൃഷ്ണൻ , ഹരിദാസ് പാലാട്ട് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

പോപ്പുലർ ഫ്രണ്ട് യൂണിറ്റി മാർച്ച് , പൊതുസമ്മേളനവും ഇന്ന് 4.30 ന്

Next Post

ഇന്ധന വിലവർധന: വണ്ടിതള്ളി കോൺഗ്രസ്

Palakkad News

Palakkad News

Next Post
ഇന്ധന വിലവർധന: വണ്ടിതള്ളി കോൺഗ്രസ്

ഇന്ധന വിലവർധന: വണ്ടിതള്ളി കോൺഗ്രസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

May 17, 2025
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News