തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു
വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.
: കൊട്ടേക്കാട് കാഞ്ഞിരം കടവിൽ തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു. കാഞ്ഞിരം കടവ് സ്വദേശി അനന്തന്റെ പശുക്കളാണ് ചത്തത്
. കെട്ടഴിഞ്ഞു പോയ പശുക്കൾ റെയിൽ പാളത്തിൽ എത്തുകയായിരുന്നുവെന്നാണ് വിവരം.