ആദ്യ ഡബിൾ ഡക്കർ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കും, പാലക്കാട്ടേക്കാണ് ആദ്യ സർവീസ് ആരംഭിക്കുന്നത്
: സംസ്ഥാനത്തെ ആദ്യ ഡബിൾ ഡക്കർ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കും.
പാലക്കാട്ടേക്കാണ് ആദ്യ വരവ്. തമിഴ് നാട്ടിൽ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളിൽ ഒന്ന് പാലക്കാട്ടേക്ക് നീട്ടാനാണ് ആലോചന