മഴ കുറഞ്ഞു, മുക്കെ പാലം വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു മുക്കൈ പാലം വഴിയുള്ള ഗതാഗതം
പുനസ്ഥാപിച്ചു. മലമ്പുഴ ഡാം തുറന്നതോടെ വെള്ളം ഉയർന്നതിനെതുടർന്ന് നിലംപതി പാലത്തിലൂടെ പാലക്കാട് പോകുന്ന ഗതാഗതം നിരോധിച്ചിരുന്നു. പാലക്കാട് നഗരത്തിൽ നിന്നും മലമ്പുഴ യിലേക്കുള്ള പ്രധാന പാതയാണ്