Wednesday, May 28, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

നജാത്ത് കോളേജിൽ ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസ്

Palakkad News by Palakkad News
4 years ago
in MANNARKKAD
0
നജാത്ത് കോളേജിൽ ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട്:ദേശീയ റോഡ് സുരക്ഷ മാസാചരണത്തിൻ്റെ ഭാഗമായി കേന്ദ്ര റോഡ് ഗതാഗത,ഹൈവേ വകുപ്പ് നാഷണൽ സർവീസ് സ്‌ക്കീമുമായി (എൻ.എസ്.എസ്) ചേർന്ന് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി നജാത്ത് ആർട്സ് ആൻറ് സയൻസ് കോളേജിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടന്നു.തിങ്കളാഴ്ച രാവിലെ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മണ്ണാർക്കാട് എസ്.ഐ വിനോദ്
ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസ് നയിച്ചു. മണ്ണാർക്കാട് സ്റ്റേഷൻ സീനിയർ സി.പി.ഒ ഫസലുറഹ്മാനും വിദ്യാർത്ഥികളുമായി സംവദിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ കെ.മുഹമ്മദ് അസ് ലം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നാസർ, കോളേജ് വിദ്യാർത്ഥി യൂണിയൻ ചെയർമാൻ റാഷിഖ്, എൻ.എസ്.എസ് യൂണിറ്റ് സെക്രട്ടറിമാരായ ഗോകുൽ,ഹർഷീന പർവീൻ എന്നിവർ സംസാരിച്ചു.
ഉച്ചക്ക് ശേഷം നടന്ന ട്രാഫിക്ക് ബോധവത്ക്കരണ ഡോക്യുമെൻ്ററി പ്രദർശനം കോളേജ് സ്റ്റാഫ് സെക്രട്ടറി കെ.നിഖിൽ ഉദ്ഘാടനം ചെയ്തു.
ട്രാഫിക്ക് നിയമങ്ങൾ പാലിച്ച് വാഹനമോടിക്കുന്നവരെ ബുധനാഴ്ച പോലീസുമായി സഹകരിച്ച് നെല്ലിപ്പുഴയിൽ ആദരിക്കുമെന്നും ജനങ്ങൾക്കിടയിൽ ട്രാഫിക്ക് ബോധവത്ക്കരണം നടത്തുമെന്നും കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നാസർ അറിയിച്ചു.

Previous Post

മകനെ കഴുത്തറുത്തുകൊന്ന കേസിൽ മാതാവിനെ പൊലീസ് കസ്​റ്റഡിയിൽ വാങ്ങി

Next Post

കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെയും യുവജന ത്തെയും വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് വെൽഫയർ പാർട്ടി

Palakkad News

Palakkad News

Next Post
പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെയും യുവജന ത്തെയും വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് വെൽഫയർ പാർട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News