Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ടി.ആർ.കൃഷ്ണസ്വാമി അയ്യർ സ്മാരക പഠന കേന്ദ്രം പാലക്കാട് സ്ഥാപിക്കണം.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ടി.ആർ.കൃഷ്ണസ്വാമി അയ്യർ സ്മാരക പഠന കേന്ദ്രം പാലക്കാട് സ്ഥാപിക്കണം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ji

ടി.ആർ.കൃഷ്ണസ്വാമി അയ്യർ പാർക്കിൽ ഗാന്ധി ദർശൻ സമിതി സംഘടിപ്പിച്ച
അനുസ്മരണ പരിപാടിയിൽ സംസ്ഥാന പ്രസിഡന്‍റും മുന്‍മന്ത്രിയുമായ
വി.സി.കബീര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പുഷ്പാർച്ചന നടത്തുന്നു.
—————————————-

പാലക്കാട്: അകത്തേതറ ശബരി ആശ്രമത്തിൻ്റെ സ്ഥാപകനും പ്രമുഖ സ്വാതന്ത്ര്യ
സമര സേനാനിയുമായ
ടി.ആർ.കൃഷ്ണസ്വാമി അയ്യരുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമര
പ്രവർത്തനങ്ങൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുള്ള പഠന കേന്ദ്രം
പാലക്കാട് തുടങ്ങണമെന്ന്
ഗാന്ധിമാർഗ്ഗ പ്രവർത്തകർ ആവശ്യപ്പെട്ടു.
പാലക്കാട് നഗരസഭയുടെ ടി.ആർ.കൃഷ്ണസ്വാമി അയ്യർ പാർക്കിലെ പ്രതിമയിൽ
പുഷ്പാർച്ചന നടത്തി അനുസ്മരിക്കുന്ന ഗാന്ധി ദർശൻ സമിതിയുടെ പരിപാടി
സംസ്ഥാന പ്രസിഡന്‍റും മുന്‍മന്ത്രിയുമായ വി.സി.കബീർ ഉൽഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് പി.എസ്. മുരളീധരൻ
അധ്യക്ഷനായ ചടങ്ങിൽ
മുൻ എം.എൽ.എ കെ. എ. ചന്ദ്രൻ, സർവ്വോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ,
ഗാന്ധിദർശൻ സമിതി സംസ്ഥാന സെക്രട്ടറി ബൈജു വടക്കുംപുറം,
ടി.ആർ.കൃഷ്ണസ്വാമി അയ്യർ സ്മാരക സമിതി കൺവീനർ വി.രാമചന്ദ്രൻ, കേരള
പഞ്ചായത്ത് എംപ്ളോയീസ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് എസ്. കരുണാരൻ,
പുരുഷോത്തമന്‍, എം.ഇര്‍ഷാദ്, ഡി.അരുണ്‍
തുടങ്ങിയവർ സംസാരിച്ചു.

Previous Post

നാളെ മുതല്‍ രാത്രികാല കര്‍ഫ്യു

Next Post

ഗുരു മുനി നാരായണ പ്രസാദ് ശതാഭിഷേക ആഘോഷങ്ങൾക്ക് തുടക്കമായി

Palakkad News

Palakkad News

Next Post
ഗുരു മുനി നാരായണ പ്രസാദ് ശതാഭിഷേക ആഘോഷങ്ങൾക്ക് തുടക്കമായി

ഗുരു മുനി നാരായണ പ്രസാദ് ശതാഭിഷേക ആഘോഷങ്ങൾക്ക് തുടക്കമായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News