◾പാലക്കാട് ജില്ലയില്‍ ഇന്ന് 2781 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
◼️2484 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 4) 2781 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1852 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 909 പേർ, 17 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.
2484 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 12632
പരിശോധന നടത്തിയതിലാണ് 2781 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
22.01 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 126 പേർ
ചാലിശ്ശേരി സ്വദേശികൾ 117 പേർ
വാണിയംകുളം സ്വദേശികൾ 105 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ 94 പേർ
ഷൊർണൂർ സ്വദേശികൾ 91 പേർ
ഒറ്റപ്പാലം സ്വദേശികൾ 89 പേർ
ചളവറ സ്വദേശികൾ 73 പേർ
കപ്പൂർ സ്വദേശികൾ 65 പേർ
അലനല്ലൂർ, നാഗലശ്ശേരി സ്വദേശികൾ 60 പേർ വീതം
കൊപ്പം, വടക്കഞ്ചേരി, വണ്ടാഴി സ്വദേശികൾ 59 പേർ വീതം
കോങ്ങാട് സ്വദേശികൾ 56 പേർ
നെല്ലായ സ്വദേശികൾ 50 പേർ
തേങ്കുറിശ്ശി സ്വദേശികൾ 49 പേർ
കിഴക്കഞ്ചേരി സ്വദേശികൾ 48 പേർ
കുഴൽമന്ദം, വല്ലപ്പുഴ സ്വദേശികൾ 41 പേർ വീതം
കരിമ്പുഴ, പൊൽപ്പുള്ളി, തൃത്താല സ്വദേശികൾ 40 പേർ വീതം
അമ്പലപ്പാറ, തെങ്കര സ്വദേശികൾ 38 പേർ വീതം
തിരുമിറ്റക്കോട് സ്വദേശികൾ 37 പേർ
നെന്മാറ സ്വദേശികൾ 36 പേർ
ലക്കിടി- പേരൂർ, നല്ലേപ്പിള്ളി സ്വദേശികൾ 35 പേർ വീതം
കാഞ്ഞിരപ്പുഴ സ്വദേശികൾ 34 പേർ
മരുതറോഡ് സ്വദേശികൾ 32 പേർ
കണ്ണാടി, പട്ടിത്തറ സ്വദേശികൾ 31 പേർ വീതം
തൃക്കടീരി സ്വദേശികൾ 30 പേർ
ആലത്തൂർ, മുതലമട, ഓങ്ങല്ലൂർ, പെരുമാട്ടി സ്വദേശികൾ 29 പേർ വീതം
ആനക്കര, വിളയൂർ, സ്വദേശികൾ 28പേർ
ശ്രീകൃഷ്ണപുരം സ്വദേശികൾ 27 പേർ
കുത്തനൂർ സ്വദേശികൾ 26 പേർ
ചിറ്റൂർ-തത്തമംഗലം, കുമരംപുത്തൂർ സ്വദേശികൾ 24 പേർ വീതം
മുണ്ടൂർ, വെള്ളിനേഴി സ്വദേശികൾ 23 പേർ വീതം
എലപ്പുള്ളി, പട്ടാമ്പി സ്വദേശികൾ 22 പേർ വീതം
അകത്തേത്തറ, കണ്ണമ്പ്ര, പട്ടഞ്ചേരി, പുതുശ്ശേരി സ്വദേശികൾ 21 പേർ വീതം
പുതുപ്പരിയാരം സ്വദേശികൾ 20 പേർ
അഗളി, അനങ്ങനടി, കുലുക്കല്ലൂർ, മുതുതല, പൂക്കോട്ടുകാവ് സ്വദേശികൾ 19 പേർ വീതം
മണ്ണാർക്കാട്, കൊഴിഞ്ഞാമ്പാറ, മേലാർകോട് സ്വദേശികൾ 17 പേർ വീതം
പറളി സ്വദേശികൾ 16 പേർ
കൊടുവായൂർ, കൊല്ലങ്കോട്, പരുതൂർ, പിരായിരി സ്വദേശികൾ 15 പേർ വീതം
എരിമയൂർ സ്വദേശികൾ 14 പേർ
കടമ്പഴിപ്പുറം, കാവശ്ശേരി, മങ്കര, തരൂർ സ്വദേശികൾ 13 പേർ വീതം
വടകരപ്പതി സ്വദേശികൾ 12 പേർ
പല്ലശ്ശന, പെരിങ്ങോട്ടുകുറിശ്ശി, വടവന്നൂർ സ്വദേശികൾ 11 പേർ വീതം
അയിലൂർ, കാരാകുറുശ്ശി, കരിമ്പ, കോട്ടോപ്പാടം, മലമ്പുഴ, മണ്ണൂർ, തിരുവേഗപ്പുറ സ്വദേശികൾ 10 പേർ വീതം
പുതുക്കോട്, തച്ചമ്പാറ സ്വദേശികൾ 9 പേർ വീതം
കൊടുമ്പ്, മാത്തൂർ സ്വദേശികൾ 8 പേർ വീതം
പെരുവെമ്പ്, തച്ചനാട്ടുകര സ്വദേശികൾ 7 പേർ വീതം
കേരളശ്ശേരി, പുതൂർ സ്വദേശികൾ 5 പേർ വീതം
എരുത്തേമ്പതി,കോട്ടായി സ്വദേശികൾ 4 പേർ വീതം
ഷോളയൂർ സ്വദേശികൾ 3 പേർ
പുതുനഗരം സ്വദേശികൾ 2 പേർ
എലവഞ്ചേരി സ്വദേശിയായ ഒരാൾ
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 13064 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വീതം കോട്ടയം, ആലപ്പുഴ, വയനാട്
ജില്ലകളിലും 9 പേർ പത്തനംതിട്ട ജില്ലയിലും
11 പേർ വീതം തിരുവനന്തപുരം, കൊല്ലം ജില്ലകളിലും 15 പേർ ഇടുക്കി ജില്ലയിലും 24 പേർ വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും 141 പേർ തൃശ്ശൂർ ജില്ലയിലും 331 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.
*