Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1924 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.33

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1924 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.33
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1924 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

2200 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 18) 1924 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1260 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 646 പേർ, 14 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും.
2200 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9950
പരിശോധന നടത്തിയതിലാണ് 1924 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
19.33 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭാ സ്വദേശികൾ 154 പേർ പേർ

അയിലൂർ സ്വദേശികൾ 71 പേർ

കോട്ടോപ്പാടം സ്വദേശികൾ 52 പേർ

കൊപ്പം സ്വദേശികൾ 50 പേർ

വടക്കഞ്ചേരി സ്വദേശികൾ 47 പേർ

മണ്ണാർക്കാട്, കുഴൽമന്ദം, ഷൊർണൂർ സ്വദേശികൾ 45 പേർ വീതം

കോങ്ങാട്, പട്ടാമ്പി സ്വദേശികൾ 43 പേർ വീതം

അമ്പലപ്പാറ സ്വദേശികൾ 42 പേർ

ഒറ്റപ്പാലം സ്വദേശികൾ 40 പേർ

കുലുക്കല്ലൂർ, വാണിയംകുളം സ്വദേശികൾ 37 പേർ വീതം

തിരുവേഗപ്പുറ സ്വദേശികൾ 36 പേർ

കരിമ്പുഴ സ്വദേശികൾ 34 പേർ

പിരായിരി സ്വദേശികൾ 32 പേർ

ഓങ്ങല്ലൂർ സ്വദേശികൾ 31 പേർ

കടമ്പഴിപ്പുറം, കണ്ണാടി, കപ്പൂർ, പറളി സ്വദേശികൾ 30 പേർ വീതം

കാഞ്ഞിരപ്പുഴ, വണ്ടാഴി സ്വദേശികൾ 29 പേർ വീതം

നെന്മാറ സ്വദേശികൾ 28 പേർ

ആലത്തൂർ സ്വദേശികൾ 26 പേർ

മാത്തൂർ സ്വദേശികൾ 23 പേർ

അലനല്ലൂർ, പുതുപ്പരിയാരം, ശ്രീകൃഷ്ണപുരം സ്വദേശികൾ 22 പേർ വീതം

ചിറ്റൂർ-തത്തമംഗലം, എലവഞ്ചേരി, കാവശ്ശേരി, നല്ലേപ്പിള്ളി സ്വദേശികൾ 21 പേർ വീതം

കുമരംപുത്തൂർ, പുതുശ്ശേരി സ്വദേശികൾ 20 പേർ വീതം

അഗളി, എരിമയൂർ, കണ്ണമ്പ്ര, കുത്തനൂർ സ്വദേശികൾ 19പേർ വീതം

ആനക്കര സ്വദേശികൾ 18 പേർ

അകത്തേത്തറ, കിഴക്കഞ്ചേരി സ്വദേശികൾ 17 പേർ വീതം

മേലാർകോട്, തച്ചനാട്ടുകര സ്വദേശികൾ 16 പേർ വീതം

കൊല്ലങ്കോട്, മരുതറോഡ്, മുണ്ടൂർ, തേങ്കുറിശ്ശി സ്വദേശികൾ 15 പേർ വീതം

പരുതൂർ, തിരുമിറ്റക്കോട്, വടവന്നൂർ, വെള്ളിനേഴി സ്വദേശികൾ 14 പേർ വീതം

കാരാകുറിശ്ശി, കോട്ടായി, തൃത്താല സ്വദേശികൾ 13 പേർ വീതം

മണ്ണൂർ, മുതുതല, നെല്ലായ, തരൂർ തൃക്കടീരി സ്വദേശികൾ 11 പേർ വീതം

ചാലിശ്ശേരി, കൊടുമ്പ്, നാഗലശ്ശേരി, പല്ലശ്ശന, പൂക്കോട്ടുകാവ്, തച്ചമ്പാറ വല്ലപ്പുഴ 10 പേർ വീതം

ചെർപ്പുളശ്ശേരി, കരിമ്പ, പട്ടഞ്ചേരി, പെരുവമ്പ്, തെങ്കര സ്വദേശികൾ 9 പേർ വീതം

എലപ്പുള്ളി, ലക്കിടി-പേരൂർ, മങ്കര സ്വദേശികൾ 8 പേർ വീതം

കേരളശ്ശേരി, കൊഴിഞ്ഞാമ്പാറ, പൊൽപ്പുള്ളി, വിളയൂർ സ്വദേശികൾ 7 പേർ വീതം

ചളവറ, മുതലമട, പട്ടിത്തറ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 6 പേർ വീതം

അനങ്ങനടി, പുതുക്കോട്, വടകരപ്പതി സ്വദേശികൾ 5 പേർ വീതം

കൊടുവായൂർ, മലമ്പുഴ സ്വദേശികൾ 4 പേർ വീതം

എരുത്തേമ്പതി, പെരുമാട്ടി സ്വദേശികൾ 3 പേർ വീതം

പുതുനഗരം, ഷോളയൂർ സ്വദേശികൾ 2 പേർ വീതം

പുതൂർ സ്വദേശിയായ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 14546 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ
കോട്ടയം ജില്ലയിലും 4 പേർ വയനാട് ജില്ലയിലും 5 പേർ വീതം പത്തനംതിട്ട,
ആലപ്പുഴ, കണ്ണൂർ ജില്ലകളിലും7 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 40 പേർ കോഴിക്കോട് ജില്ലയിലും 43 പേർ എറണാകുളം ജില്ലയിലും 90 പേർ തൃശ്ശൂർ ജില്ലയിലും 195 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

പ്രതിപക്ഷം സമാന്തര കൗൺസിൽ യോഗം സംഘടിപ്പിച്ച് പ്രതിഷേധിച്ചു

Next Post

പൊലീസ് ഉദ്യോഗസ്ഥൻ്റെ വാഹനമിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു 

Palakkad News

Palakkad News

Next Post
പൊലീസ് ഉദ്യോഗസ്ഥൻ്റെ വാഹനമിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു 

പൊലീസ് ഉദ്യോഗസ്ഥൻ്റെ വാഹനമിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News