.
പാലക്കാട്: ടൗണിലും മലമ്പുഴയിലൂമായി മൂന്ന് ടോൾ ബൂത്തകൾ നോക്കുകുത്തികളായി നിൽക്കുന്നു. രാത്രിയായാൽ സാമൂഹ്യ വിരുദ്ധരുടേയും മദ്യപൻമാരുടേയും ശല്യം രൂക്ഷം’ ഇരുചക്രവാഹനക്കാരും കാൽനടയാത്രക്കാരും ഭീതിയോടെയാണ് ഇതുവഴി കടന്നു പോകുന്നത്; ബി.ഒ.സി.റോഡു്, വിക്ടോറിയ കോളേജ് പരിസരം, മലമ്പുഴ മന്തക്കാട്. എന്നിവടങ്ങളിലാണ് അനാഥ ടോൾ ബൂത്തുകൾ നിൽക്കുന്നത് ‘