പാലക്കാട്: ടോക്യോ ഒളിമ്പിക്സിൽ ലോങ് ജമ്പിൽ ഇന്ത്യൻ പ്രതീക്ഷയായ എം. ശ്രീശങ്കർ ഇന്ന് ഏറെ പ്രതീക്ഷയോടെയാണ് കളത്തിലിറങ്ങിയതെങ്കിലും ഫൈനലിൽ പ്രവേശിക്കാനുള്ള പ്രകടനം പുറത്തെടുക്കാനായില്ല , ശ്രീ ശങ്കറിന്റെ തന്നെ റെക്കോർഡ് മറികടക്കാൻ മൂന്ന് ചാട്ടത്തിലും കഴിഞ്ഞില്ല.