Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1792 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
3 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1792 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

3314 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 4) 1792 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1679 പേർ,
ഉറവിടം അറിയാതെ രോഗം ബാധിച്ച 66 പേർ, ആരോഗ്യ
പ്രവർത്തകരായ 43 പേർ, വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും. 3314 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിശദ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 308 പേർ

ഒറ്റപ്പാലം സ്വദേശികൾ 94 പേർ

ഷൊർണ്ണൂർ സ്വദേശികൾ 86 പേർ

അഗളി സ്വദേശികൾ 47 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 40 പേർ

വാണിയംകുളം സ്വദേശികൾ 39 പേർ

ആലത്തൂർ സ്വദേശികൾ 37 പേർ

പട്ടാമ്പി സ്വദേശികൾ 34 പേർ

മണ്ണാർക്കാട്, ഓങ്ങല്ലൂർ സ്വദേശികൾ 31 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ 27 പേർ

നെന്മാറ സ്വദേശികൾ 26 പേർ

എരിമയൂർ സ്വദേശികൾ 25 പേർ

പുതുശ്ശേരി സ്വദേശികൾ 24 പേർ

കൊപ്പം സ്വദേശികൾ 23 പേർ

കടമ്പഴിപ്പുറം, മണ്ണൂർ സ്വദേശികൾ 22 പേർ വീതം

അകത്തേത്തറ സ്വദേശികൾ 21 പേർ

അലനല്ലൂർ സ്വദേശികൾ 20 പേർ

ചെർപ്പുളശ്ശേരി, കോങ്ങാട്, ശ്രീകൃഷ്ണപുരം, തൃത്താല സ്വദേശികൾ 19 പേർ വീതം

നാഗലശ്ശേരി, പിരായിരി സ്വദേശികൾ18 പേർ വീതം

കാവശ്ശേരി, പുതുപ്പരിയാരം സ്വദേശികൾ 17 പേർ വീതം

അമ്പലപ്പാറ, കിഴക്കഞ്ചേരി, മുതുതല, പുതൂർ സ്വദേശികൾ 16 പേർ വീതം

അനങ്ങനടി, പറളി, തിരുമിറ്റക്കോട്,വണ്ടാഴി
സ്വദേശികൾ 15 പേർ വീതം

കണ്ണാടി, മരുതറോഡ് മുതലമട, തച്ചനാട്ടുകര, തിരുവേഗപ്പുറ സ്വദേശികൾ 14 പേർ വീതം

ആനക്കര, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കരിമ്പുഴ, മലമ്പുഴ, മുണ്ടൂർ, പട്ടഞ്ചേരി സ്വദേശികൾ 13 പേർ വീതം

ചളവറ, എലപ്പുള്ളി, മേലാർകോട്, തൃക്കടീരി, വല്ലപ്പുഴ സ്വദേശികൾ 12 പേർ വീതം

കുമരംപുത്തൂർ, ലക്കിടി പേരൂർ, മങ്കര, പട്ടിത്തറ, പുതുക്കോട് സ്വദേശികൾ 11 പേർ വീതം

അയിലൂർ, എലവഞ്ചേരി, കപ്പൂർ, കൊല്ലങ്കോട്, കോട്ടായി, പരുതൂർ, തേങ്കുറിശ്ശി, വടകരപ്പതി, വടവന്നൂർ സ്വദേശികൾ 10 പേർ വീതം

കോട്ടോപ്പാടം, നല്ലേപ്പിള്ളി, പല്ലശ്ശന,പുതുനഗരം സ്വദേശികൾ 9 പേർ വീതം

കൊടുവായൂർ, നെല്ലായ, തെങ്കര, വിളയൂർ സ്വദേശികൾ 8 പേർ വീതം

കേരളശ്ശേരി, കുലുക്കല്ലൂർ, കുത്തനൂർ, പൂക്കോട്ടുകാവ്,ഷോളയൂർ, തരൂർ, തച്ചമ്പാറ സ്വദേശികൾ 7 പേർ വീതം

ചാലിശ്ശേരി, കാരാകുറിശ്ശി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 6 പേർ വീതം

കരിമ്പ, കുഴൽമന്നം, മാത്തൂർ, പെരുമാട്ടി, പൊൽപുള്ളി സ്വദേശികൾ 5 പേർ വീതം

നെല്ലിയാമ്പതി,പെരുവമ്പ്, സ്വദേശികൾ 4 പേർ വീതം

എരുത്തേമ്പതി, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 21237 ആയി.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

കലക്ട്രേറ്റ് ധർണ്ണ നടത്തി

Next Post

മെഡിക്കൽ കോളേജ് ഭൂമി നഗരസഭക്ക് നൽകുന്നത് പ്രതിഷേധാർഹം – ഫ്രറ്റേണിറ്റി മൂവ്മെന്റ്

Palakkad News

Palakkad News

Next Post
മെഡിക്കൽ കോളേജ് ഭൂമി നഗരസഭക്ക് നൽകുന്നത് പ്രതിഷേധാർഹം – ഫ്രറ്റേണിറ്റി മൂവ്മെന്റ്

മെഡിക്കൽ കോളേജ് ഭൂമി നഗരസഭക്ക് നൽകുന്നത് പ്രതിഷേധാർഹം - ഫ്രറ്റേണിറ്റി മൂവ്മെന്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News