അച്ഛനും അമ്മയുമില്ലാത്ത നിര്‍ധനരായ സഹോദരിമാര്‍ക്ക് ഓണ്‍ലെെന്‍ പഠനസൗകര്യമൊരുക്കി പത്മ ചാരിറ്റബിള്‍ ട്രസ്റ്റ്.
വടക്കഞ്ചേരിഃ-വടക്കഞ്ചേരി, പാളയത്ത് താമസിക്കുന്ന നഴ്സിങ്ങ് വിദ്യാര്‍ത്ഥിനികളും ഓണ്‍ലെെന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന സഹോദരിമാരുമായ അനുശ്രീ, സുഭശ്രീ എന്നിവര്‍ക്ക് ഓണ്‍ലെെന്‍ പഠനത്തിന് സൗകര്യമൊരുക്കി പത്മ ചാരിറ്റബിള്‍ ട്രസ്റ്റും കെെരളി ഓഫ് ബാള്ട്ടിമോള് യു.എസ്.എ യും. വിദ്യാര്‍ത്ഥിനികള്‍ക്കുള്ള മൊബെെല്‍ ഫോണ്‍ ആലത്തൂര്‍ താലൂക്കാശുപത്രിയിലെ ഡോ.അജിത്കുമാറും സഹധര്‍മ്മണി മനില എം.വിയും ചേര്‍ന്ന് കെെമാറി. പത്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് പി.വിഷ്ണു അധ്യക്ഷനായി. രക്ഷാധികാരി കെ.എസ്.പൊന്മല, ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ബെെജു വടക്കുംപുറം, ഗ്രാമ പഞ്ചായത്ത് മെമ്പര്‍