Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഡിജിറ്റൽ പാലക്കാടിന്റെ പ്രചാരണാർത്ഥം ഫ്ലാഷ് മൊബ് സംഘടിപ്പിച്ചു.

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഡിജിറ്റൽ പാലക്കാടിന്റെ പ്രചാരണാർത്ഥം ഫ്ലാഷ് മൊബ് സംഘടിപ്പിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടക്കുന്ന ഡിജിറ്റൽ പാലക്കാട്‌ പദ്ധതിയുടെ പ്രചാരണാർത്ഥം ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ  ധോണി ലീഡ് കോളേജിലെ വിദ്യാർഥികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പാലക്കാട്‌ മുനിസിപ്പൽ ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ പരിസരം, മലമ്പുഴ എന്നിവിടങ്ങളിലാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. മലമ്പുഴ

സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ അഡിഷണൽ ജില്ലാ മാജിസ്‌ട്രേറ്റ് കെ മണികണ്ഠൻ, ശിരസ്തദാർ ലത്തീഫ് എന്നിവർ സന്നിഹിതരായിരുന്നു. ലീഡ് ഡിസ്ട്രിക്ട് മാനേജർ ആർ പി ശ്രീനാഥ്, ലീഡ് കോളേജ് സ്റ്റാഫ്  കൃഷ്ണ പ്രിയ, മുനിസിപ്പാലിറ്റിതല ബാങ്കേഴ്സ് സമിതി കൺവീനർ എസ് സജിത്ത്, ഡിജിറ്റൽ പാലക്കാട്‌ പദ്ധതിയുടെ പ്രചാരണ വിഭാഗം കൺവീനറും ലീഡ് ബാങ്ക് ഓഫീസറുമായ സന്തോഷ്‌, വിവിധ ബാങ്ക് ഉദ്യോഗസ്ഥറും നേതൃത്വം നൽകി.

ഓഗസ്റ്റ് 15 ഓടെ കേരളത്തിലെ എല്ലാ ജില്ലകളിലും പൂർണ്ണമായും ഡിജിറ്റൽ ഇടപാടുകൾ നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. ഡെബിറ്റ് കാർഡ്, യുപിഐ, ആധാർ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം, യുഎസ്എസ്ഡി മുതലായ  ഡിജിറ്റൽ സേവനങ്ങൾ നിലവിൽ ഇല്ലാത്ത ഇടപെടുകാർ എത്രയും പെട്ടെന്ന് അവരവരുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടണമെന്ന് ലീഡ് ബാങ്ക് അറിയിച്ചു.

Previous Post

ചിറ്റൂർ അത്തിക്കോട് പ്രദേശത്ത് പ്രവർത്തകർ യൂത്ത് കോൺഗ്രസിൽ ചേർന്നു

Next Post

നന്മയുടെ  നാട്ടുകാരണവർ ഇനി ഓർമ്മ

Palakkad News

Palakkad News

Next Post
നന്മയുടെ  നാട്ടുകാരണവർ ഇനി ഓർമ്മ

നന്മയുടെ  നാട്ടുകാരണവർ ഇനി ഓർമ്മ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News