Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ധോണിയിലിറങ്ങിയ കാട്ടാനയെ കാടുകയറ്റാനുള്ള ആദ്യശ്രമം തുടങ്ങി

Palakkad News by Palakkad News
3 years ago
in PALAKKAD
0
ധോണിയിലിറങ്ങിയ  കാട്ടാനയെ കാടുകയറ്റാനുള്ള ആദ്യശ്രമം തുടങ്ങി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

47 മ

189 ക കുങ്കിയാനകളെ ഉപയോഗിച്ച് മായപുരത്തിനു സമീപം ധോണി വനമേഖലയിലേക്ക് കാട്ടാനയെ കയറ്റി. ഞായർ പകൽ രണ്ടോടെയാണ് കടുകയറ്റിയത്. തിരികെയെത്താൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജീവനക്കാരെ ഈ പ്രദേശങ്ങളിൽ പട്രോളിങ്ങിനായി വനം വകുപ്പ് വിന്യസിച്ചു.

മുത്തങ്ങയിൽനിന്ന് ധോണിയിലെത്തിച്ച കുങ്കികളായ

പ്രമുഖയും അഗസ്ത്യനുമാണ് ദൗത്യം തുടങ്ങിയത്. ഉദ്യോഗസ്ഥരും വാച്ചർമാരുമടങ്ങുന്ന സംഘവും ഒപ്പമുണ്ട്. പകൽ 11ഓടെ ആനയെ കണ്ടെത്തി കാട്ടിലേക്ക് കയറ്റാൻ ശ്രമം തുടങ്ങി. രണ്ട് കുങ്കിയാനയും കാട്ടാനയെ ഭയപ്പെടുത്തി കാട്ടിലേക്ക് നടത്തി. രാത്രി പ്രദേശത്ത് പട്രോളിങ് തുടരും.

Previous Post

വി.ബി.എ.എ നീലേശ്വരം യൂണിറ്റ് ഉദ്ഘാടനം ചെയതു.

Next Post

പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News