Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മലമ്പുഴയിൽ വീണ്ടും പുലിയുടെ ആക്രമണം, ഒരു പശുകൂടി ചത്തു.

Palakkad News by Palakkad News
3 years ago
in PALAKKAD
0
മലമ്പുഴയിൽ വീണ്ടും പുലിയുടെ ആക്രമണം, ഒരു പശുകൂടി ചത്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: ചെറിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പുലിയുടെ ആക്രമണത്തിൽ ഒരു പശുകൂടി ചത്തു. ആനക്കല്ലിനു സമീപം കവയിൽ ഗ്രീൻ കേരള ഫാമിലെ പശുവിനെയാണ് ബുധനാഴ്ച്ച രാവിലെ പുലി കടിച്ചു കൊന്നത്. രാവിലെ ആറു മണിയോടെയായിരുന്നു പുലിയുടെ ആക്രമണമെന്ന് നേരിട്ട് കണ്ട ഫാം കാര്യസ്ഥൻ പളനിച്ചാമി പറഞ്ഞു. നാലു വയസു പ്രായമുള്ള വെച്ചൂർ ഇനത്തിൽപ്പെട്ട ഗർഭിണിയായ പശുവാണ് ചത്തത്. പശുവിൻ്റെെ ഉദരഭാഗവും, അകിടും, പിൻഭാഗവും പൂർണമായും പുലി കടിച്ചു തിന്ന നിലയിലാണ് ഉള്ളത്. വനം വകുപ്പ് ജീവനക്കാരെത്തി സ്ഥലപരിശോധന നടത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു മടങ്ങി. ഇതേ ഫാമിലെ പശുവിനെയാണ് ആഴ്ച്ചകൾക്കു മുമ്പ് ചെന്നായ കൂട്ടങ്ങളുടെ ആക്രമണത്തിൽ കൊന്നത്. പരിസര പ്രദേശത്തുള്ളവരുടെ ഉപജീവന മാർഗമാണ് കാലി വളർത്തൽ. ഇത്തരത്തിൽ കാലികൾ പുലിയുടെയും, ചെന്നായ കൂട്ടങ്ങളുടെയും ആക്രമണത്തിൽ ചാവുന്നതിനാൽ പ്രദേശത്തെ ക്ഷീരകർഷകരും ആശങ്കയിലാണ്.

Previous Post

ജയിൽ സൂപ്രണ്ടി ന് യാത്രയയപ്പ്

Next Post

എസ് ഡി പി ഐ യിൽ അംഗത്വമെടുത്തവർക്ക് സ്വീകരണവും
പൊതുസമ്മേളനവും ഇന്ന്

Palakkad News

Palakkad News

Next Post
എസ് ഡി പി ഐ യിൽ അംഗത്വമെടുത്തവർക്ക് സ്വീകരണവുംപൊതുസമ്മേളനവും ഇന്ന്

എസ് ഡി പി ഐ യിൽ അംഗത്വമെടുത്തവർക്ക് സ്വീകരണവും
പൊതുസമ്മേളനവും ഇന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News