പാലക്കാട്: റ നെണ്ടൻ കിഴായയിൽ ആയുർവേദ മരുന്ന് നിർമ്മാണക്കമ്ബനി ഉടമയും പരിസ്ഥിതി പ്രവർത്തകനുമായ ആറുമുഖൻ, കമ്ബനിയിലെ ജീവനക്കാരി സുധ, ഭർത്താവും ആനമാറി സ്വദേശിയുമായ രാമൻ എന്നിവർക്കാണ് വെട്ടേറ്റത്.
ഇന്ന് ക വൈകിട്ട്ഏഴ് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ഏതാനും നാളുകളായി സുധ രാമനിൽ നിന്നും വേർപിരിഞ്ഞ് ആറുമുഖനൊപ്പമാണ് താമസം. ഇതേ ചൊല്ലിയുണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്.
വാക്കുതർക്കം ഉണ്ടായി. തുടർന്ന് രാമൻ സുധയെ വെട്ടുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ആറുമുഖന്‍ വെട്ടേറ്റത്.
തുടർന്ന് കയ്യിലെ വെട്ടുകത്തി പിടിച്ച് വാങ്ങി ഇരുവരും ചേർന്ന് രാമനെ വെട്ടുകയായിരുന്നു.