ദേവരഥ സംഗമത്തോടെ കൽപ്പാത്തിരഥോത്സവത്തിന് തിരശീല വീണു.
കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ചതിനാൽ തേരുകടകളോ കൂടുതൽ ആഘോഷങ്ങളോ ഉണ്ടായിരുന്നില്ല. കോവിഡ് വരുന്നതിനു മുമ്പുള്ള കൊല്ലങ്ങളിലെ ആഘോഷങ്ങളുടെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് ഉത്സവപ്രേമികളും ഭക്തരും ടി.വി.ക്കൂ മുമ്പിലിരുന്നു കൊണ്ട് ഉത്സവം കണ്ടാസ്വദിച്ചു.