തെങ്കര പഞ്ചായത്ത് ഓഫീസ് രാത്രി സമയങ്ങളിൽ തുറന്നു പ്രവർത്തിക്കുന്നതായി പരാതി.
തെങ്കര പഞ്ചായത്ത് ഓഫീസ് രാത്രി സമയങ്ങളിൽ അനധികൃതമായി തുറന്നു പ്രവർത്തിക്കുന്നതായി പരാതി. പ്രവർത്തന സമയം കഴിഞ്ഞും ഓഫീസിൽ തങ്ങുന്നതായും ഉദ്യോഗസ്ഥർ ഫയലുകളിൽ തിരിമറി നടത്തി അഴിമതിക്ക് കൂട്ടുനിൽക്കുന്നതായും മദ്യപിക്കുന്നതായും പൊതു
ജനങ്ങൾക്കിടയിൽ നിന്നും വ്യാപകമായി പരാതി ഉയരുന്നു