Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

മുറിയങ്കണ്ണി പുഴയിൽ യുവാവ് മുങ്ങി മരിച്ചു

Palakkad News by Palakkad News
3 years ago
in MANNARKKAD
0
മുറിയങ്കണ്ണി പുഴയിൽ യുവാവ് മുങ്ങി മരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചെത്തല്ലൂർ:മുറിയങ്കണ്ണി പുഴയിൽ യുവാവ് മുങ്ങിമരിച്ചു.താഴെക്കോട് വെള്ളപ്പാറ സ്വദേശി പടപാറക്കൽ ബെനഡിക് (20) ആണ് മരിച്ചത്.ബിരുദ വിദ്യാർത്ഥിയാണ്.ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. സൈക്കിളിൽ പ്രഭാത സവാരി നടത്തുന്നതിനിടെ ചെത്തല്ലൂർ ഭാഗത്ത് മുറിയങ്കണ്ണി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ബെനഡിക് എന്ന് പ്രദേശവാസികൾ പറഞ്ഞു.പുഴയിലെ കയത്തിൽപ്പെട്ടാണ് അപകടം.ബെനഡിക് സൈക്കിൾ നിർത്തി കുളിക്കാനിറങ്ങുന്നത് മറുകരയിൽ ഉള്ളവർ കാണുന്നുണ്ടായിരുന്നു.യുവാവ് അപകടത്തിൽപ്പെട്ടെന്ന് മനസിലാക്കി ഇവർ നീന്തി അടുത്തെത്തിയപ്പോഴേക്കും വെള്ളത്തിൽ മുങ്ങിയിരുന്നു.
പോലീസിനേയും ഫയർഫോഴ്സിനേയും വിവരമറിയിച്ചു.ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നതിന് മുമ്പുതന്നെ യുവാവിനെ നാട്ടുകാർ യുവാവിനെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.പുഴയിൽ വെള്ളം കുറവാണെങ്കിലും കയങ്ങളുള്ളത് അപകടത്തിന് കാരണമാവുമെന്നും പുഴയിൽ കുളിക്കാനിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.

Previous Post

മുണ്ടൂരിൽ കുമ്മാട്ടി കണ്ട് മടങ്ങിയവർ ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ യുവാവിനെ തല്ലിക്കൊന്നു

Next Post

ഒലവക്കോട് ആള്‍ക്കൂട്ട കൊലപാതകം: മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോലിസ്

Palakkad News

Palakkad News

Next Post
ഒലവക്കോട് ആള്‍ക്കൂട്ട കൊലപാതകം: മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോലിസ്

ഒലവക്കോട് ആള്‍ക്കൂട്ട കൊലപാതകം: മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോലിസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News