മുഴുവൻ പഞ്ചായത്തിലും
ജനകീയ ഹോട്ടൽ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ നിയോജക മണ്ഡലം എന്ന പദവി ആലത്തൂരിന് സ്വന്തം.
സംസ്ഥാന സർക്കാരിൻ്റെ ബജറ്റിൽ പ്രഖ്യാപിച്ച വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ആലത്തൂർ നിയോജക മണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും ജനകീയ ഹോട്ടൽ ആരംഭിച്ചു കഴിഞ്ഞതായി എം.എൽ എ പറഞ്ഞു
സാധാരണർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ നല്ല ഭക്ഷണം വിളമ്പുന്നതിനായി സർക്കാരിനൊപ്പം നിിന്ന് സഹകരിിച്ച ജനപ്രതിനിധികളേയും കുടുംബശ്രീ അoഗങ്ങേളേയും അദ്ദേഹം അഭിനന്ദിച്ചു