Monday, May 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

എസ്.എൻ.ഡി.പി.ശാഖ എട്ടാം വാർഷികം നടത്തി.

Palakkad News by Palakkad News
3 years ago
in CHITTUR
0
എസ്.എൻ.ഡി.പി.ശാഖ എട്ടാം വാർഷികം നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ. കൽമൊക്ക്
എസ്.എൻ.ഡി.പി. കൽമൊക്ക് ശാഖ എട്ടാം വാർഷികം നെന്മാറ യൂണിയൻ പ്രസിഡൻറ് എ.പി. ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.സുന്ദരൻ അധ്യക്ഷതയും, സെക്രട്ടറി കെ.ബാബു സ്വാഗതവും നിർവഹിച്ചു. യൂണിയൻ സെക്രട്ടറി കെ.രാധാകൃഷ്ണൻ, വാർഡ് മെമ്പർ മഞ്ജുഷ ദിവാകരൻ, യൂണിയൻ വൈസ് പ്രസിഡൻറ് സജീഷ്കുമാർ, എസ്.എൻ.ഡി.പി ബോർഡ് മെമ്പർ പി.വി.സുബ്രമണ്യൻ, കെ.എൻ.രവികുമാർ ,വനിതാ സംഘം സെക്രട്ടറി രമാകുമാരൻ, വനിതാ സംഘം ഖജാൻജി ബിന്ദു ജയന്തിലാൽ എന്നിവർ ആശംസകൾ നേർന്നു.

ശാഖ റിപ്പോർട്ടും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും, വനിതാ സംഘം, യൂത്ത് മൂവ്മെന്റ് യൂണിറ്റുകളുടെ തെരെഞ്ഞെടുപ്പും നടന്നു. യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് സജിൽകൽമൊക്ക് നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളായി
ശാഖാ പ്രസിഡൻറ് എം.രാധകൃഷ്ണൻ, വൈസ് പ്രസിഡൻറ് വി.വേലുക്കുട്ടി, സെക്രട്ടറി കെ.ബാബു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Previous Post

കളിക്കാൻ ഫോൺ വാങ്ങിക്കൊടുക്കാത്തിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

Next Post

ക്ലോറിനേഷൻ നടത്തി.

Palakkad News

Palakkad News

Next Post
ക്ലോറിനേഷൻ നടത്തി.

ക്ലോറിനേഷൻ നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടൻ്റെ പരിപാടിയിൽ തിക്കും തിരക്കും; സ്ത്രീകളുൾപ്പെടെ 15 പേർക്ക് പരിക്ക്

May 18, 2025
മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

May 18, 2025
വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News