Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മലമ്പുഴയിലെ ചിത്രപ്രദർശം ശ്രദ്ധേയമാകുന്നു

Palakkad News by Palakkad News
3 years ago
in PALAKKAD
0
മലമ്പുഴയിലെ ചിത്രപ്രദർശം ശ്രദ്ധേയമാകുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

.

 പാലക്കാട്: കേരള ചിത്രകല പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മലമ്പുഴ ചിത്രകല അക്കാദമി ഹാളിൽ നടന്നുവരുന്ന ആർട്ടിസ്ട്രി (‘ARTISTRY’)പുതുതലമുറയിലെ അഞ്ചു ചിത്രകാരരുടെ  പെയിന്റിംങ് എക്സിബിഷ്ൻ ‘ ലോക പ്രശസ്ത ചിത്രകാരൻ നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

രഘുനാഥമേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നോവലിസ്റ്റും ചിത്രകാരനുമായ

പി കണ്ണൻകുട്ടി,

രവി തൈക്കാട്,

ജയരാജൻ എന്നിവർ പ്രസംഗിച്ചു.

ചിത്രകാരരായ മൈത്രേയി എസ് ഏറ്റത്ത്,സിസ്റ്റർ സാന്ദ്ര സോണിയ,അർച്ചന മാനസ്,പ്രീതി പ്രേമചന്ദ്രൻ,

ആർ അനീഷ് കുമാർ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

മലമ്പുഴ ചിത്രകല അക്കാദമിയിൽ 29 വരെ  ‘ആർട്ടിസ്ട്രി’ ഗ്രൂപ്പ് എക്സിബിഷൻ തുടരും.

ഇന്ത്യയിലെ പ്രശസ്ത ചിത്രകരന്മാരിൽ പ്രമുഖനായ നാരായണൻ നമ്പൂതിരിയുടെ ‘വരയും വർണ്ണവും ചിത്രകലാ അന്തര്‍ദേശീയ സാദ്ധ്യതകളും’ എന്ന സെഷനിൽ ചിത്രകലയുടെ ഇന്നത്തെ സാധ്യതകൾ വിലയിരുത്തുകയുണ്ടായി.

അദ്ദേഹത്തിന്റെ അന്താരാഷ്ട്ര തലത്തിൽ കീർത്തിയാർജ്ജിച്ച 

ചില പെയിന്റിംങ്ങ് അനുഭവങ്ങളും പങ്കുവെച്ചു.

 ചിത്രകലക്യാമ്പുകളിലൂടെ വ്യത്യസ്തമായ പെയിന്റിങ്ങുകൾ തയ്യാറാക്കിയ മൈത്രേയി,അർച്ചന കൃഷ്ണൻ,പ്രീതി പ്രേമചന്ദ്രൻ,സാന്ദ്ര സോണിയ,അനീഷ് കുമാർ എന്നിവർ

ശാന്തതയുടേയും സ്വപ്നത്തിന്റേയും ഓർമ്മകളുടേയും കാലികപ്രശ്നങ്ങളും പ്രകൃതിയും,ചുമർച്ചിത്രങ്ങളും ആധാരമാക്കിയ വിഷയങ്ങളുമാണ് അവതരിപ്പിച്ചത്.

ഓയിൽ പെയിന്റിംങ്ങിലും

വാട്ടർ കളറിലും എണ്ണച്ചായത്തിലും അക്രിലിക് കളറിലും വർണ്ണാഭമായി തീർത്ത ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

പ്രകൃതി ദൃശ്യങ്ങളും സ്ത്രീജീവിത കാഴ്ചകളും,

പ്രകൃതിയുമായി സമന്വയിച്ചുളള സാമൂഹിക പ്രതിബദ്ധതയുളള ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.

പാലക്കാട് ചിത്രകല വളർച്ചക്ക് ശാസ്ത്രീയ അടിത്തറ പാകുന്ന കേരള ചിത്രകല പരിഷത്ത് പാലക്കാട് യൂണിറ്റിന്റെ സെക്രട്ടറിയും ചിത്രകാരനുമായ ശബരിഗിരീഷാണ് ക്യാമ്പ് 

കോ -ഓർഡിനേറ്റർ.

പ്രദര്‍ശനത്തോടൊപ്പം ചിത്രങ്ങൾ വില്‍പ്പനക്കും ഒരുക്കുന്നുണ്ട്.

വേറിട്ട പെയിന്റിങ്ങുകളിലൂടെ അന്തര്‍ദേശീയ തലത്തിൽ ശ്രദ്ധേയനായ നാരായണൻ നമ്പൂതിരി  ഇന്ത്യൻ ചിത്രങ്ങളുടെ ഇന്നത്തെ വരയും രീതിയും നിറക്കൂട്ടുകളും പ്രാമുഖ്യവും പുതുതലമുറക്ക് പകർന്നു നൽകുന്നു.

Previous Post

കാട്ടാനകൾക്ക് സഞ്ചാരപാത ഒരുക്കി റെയിൽവെ

Next Post

പി.രവീന്ദ്രൻ വിരമിക്കുന്നു.

Palakkad News

Palakkad News

Next Post
പി.രവീന്ദ്രൻ വിരമിക്കുന്നു.

പി.രവീന്ദ്രൻ വിരമിക്കുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News