സായാഹ്നം പത്രത്തിന്റെയും, പാലക്കാട് ഓൺലൈൻ ന്യൂസ് ചാനലിന്റെയും നെന്മാറ മേഖല റിപ്പോർട്ടർ രാമദാസ് ജി. കൂടല്ലൂർ, മല്ലിക ദമ്പതികളുടെ മകൾ ഗോപികയും,തേനൂർ കിഴക്കേവീട്ടിൽ കുമാരൻ, മീനാക്ഷിക്കുട്ടി ദമ്പതികളുടെ മകൻ രഞ്ജിത്തും തമ്മിലുള്ള വിവാഹ നിശ്ചയവേദിയിൽ (15-05-2022ന്) സംഗമിച്ച സായാഹ്നം പത്രത്തിന്റെ ടീം അംഗങ്ങളും, പ്രാദേശിക റിപ്പോർട്ടർമാരും.
