Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്
ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്
ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

പുതുശ്ശേരി ആലമ്പള്ളം ഡി.വൈ. എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് അനു മണികണ്ഠനെ വെട്ടിയ കേസി ൽ ബി.ജെ.പി പ്രവർത്തകൻ പിടി യിൽ പുതുശ്ശേരി കാളായിത്ത റ ഗിരീഷിനെയാണ് (31) കസബ പോലീസ് അറസ്റ്റ് ചെയ്തത്. മാർ ച്ച് 21 നായിരുന്നു സംഭവം. ആലവളം വായനശാലയ്ക്ക് സമീപം സു ഹൃത്തുക്കൾക്കൊപ്പം ഇരിക്കുക യായിരുന്ന അനുവിനെ ബൈക്കിൽ വന്ന പ്രതികൾ വാൾ കൊണ്ട് വെട്ടുകയായിരുന്നു. ഗിരീഷിനെതിരെ കസബ പൊലീസ് സ്റ്റേഷനിൽ നേരത്തെ വധശ്രമം ഉൾപ്പെടെയുള്ള കേസ് ഉള്ളതായി പൊലീസ് പറഞ്ഞു. കോ
ടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതികളായ ലെനിൻ എന്ന ലെനിൻ രാജേന്ദ്രൻ, മഹേഷ് എന്ന മന്ദൻ മഹേഷ്, സു നിൽ, പ്രവീൺ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ അറസ്റ്റുണ്ടാകും. ജില്ലപൊലീ സ് മേധാവി ആർ. വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം പാലക്കാട് ഡി വൈ.എസ്.പി പി.സി. ഹരിദാസി ന്റെ നേതൃത്വത്തിൽ കസബ ഇൻ സ്പെക്ടർ എൻ എസ്. രാജീവ്, എ സ്.ഐ എസ്. അനീഷ്, എ.എസ്. ഐ സുരേഷ് ബാബു എന്നിവര ടങ്ങുന്ന സംഘമാണ് കേസ ഷിക്കുന്നത്.

Previous Post

ഇന്ത്യയെ കീഴ്പ്പെടുത്താൻ ഫാഷിസ്റ്റുകളെ അനുവദിക്കില്ല. മുവ്വാറ്റുപുഴ അഷ്റഫ് മൗലവി

Next Post

ദേശീയ പാത വികസനം :കണ്ണബ്ര 1 വില്ലേജിലെ 298 ഏക്കര്‍ ഭൂമി ഏറ്റെടുത്തു.

Palakkad News

Palakkad News

Next Post
ദേശീയ പാത വികസനം :കണ്ണബ്ര 1 വില്ലേജിലെ 298 ഏക്കര്‍ ഭൂമി ഏറ്റെടുത്തു.

ദേശീയ പാത വികസനം :കണ്ണബ്ര 1 വില്ലേജിലെ 298 ഏക്കര്‍ ഭൂമി ഏറ്റെടുത്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News