Sunday, June 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇടതു സർക്കാറിൻ്റെ ദളിത് പ്രേമം കാപട്യമാണെന്ന് SDPI

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഇടതു സർക്കാറിൻ്റെ ദളിത് പ്രേമം കാപട്യമാണെന്ന് SDPI
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇടതു സർക്കാറിൻ്റെ ദളിത് പ്രേമം കാപട്യമാണെന്ന് SDPI സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ’ പിന്നോക്ക വിഭാഗങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും റോയ് അറക്കൽ’ ദളിത് സംവരണം അട്ടിമറിക്കുന്നതിനെതിരെ SDPl കലട്രേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റോയ് അറക്കൽ’ സവർണ്ണ സംവരണം നടപ്പിലാക്കി ദളിത് സംവരണം അട്ടിമറിക്കുകയാണ് സർക്കാർ ഓഫീസുകളിൽ പിന്നോക്ക വിഭാഗങ്ങൾ അവഗണിക്കപ്പെടുകയാണ്. പിന്നോക്ക വിഭാഗങ്ങളെ വോട്ടു ബാങ്കിനുള്ള അടിമകളാക്കുകയാണ് ‘ സർക്കാറിനെതിരെ പിന്നോക്ക വിഭാഗങ്ങൾ ഒന്നിച്ച് നിന്ന് പ്രതിഷേധിക്കണമെന്നും റോയ് അറക്കൽ പറഞ്ഞു. ജില്ല പ്രസിഡണ്ട് ഷഹീർ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. K മായാ ണ്ടി, K കാർത്തികേയൻ, വാസുദേവൻ മാസ്റ്റർ ‘ അലവി KT, ഇൻയാസ് എന്നിവർ സംസാരിച്ചു

Previous Post

വേനല്‍ചൂട്: പരിശോധന സമയം പുന:ക്രമീകരിച്ചു

Next Post

തിരിച്ചറിവില്ലാത്ത ഉദ്യോഗസ്ഥരാണ് എസ് സി ബസ് ടി വകുപ്പ് നിയന്ത്രിക്കുന്നത് -റോയ് അറക്കൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News