14 മ
O 50 ക
സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ അഡ്വ. പ്രേംകുമാർ എംഎൽഎ ഇന്ന് സന്ദർശിച്ചു.
ഉദ്യോഗസ്ഥരെ എംഎൽഎ അഭിനന്ദിക്കുകയും ചെയ്തു. ക്രമസമാധാന പാലനം, കുറ്റകൃത്യം വേഗത്തിൽ തെളിയിക്കൽ തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഒറ്റപ്പാലം സ്റ്റേഷൻ മികച്ച പോലീസ് സ്റ്റേഷൻ ആയി തെരഞ്ഞെടുത്തത്.